കൊച്ചി : എറണാകുളം അങ്കമാലിയില്‍ തീപിടിത്തം. ന്യൂ ഇയര്‍ കുറീസിന്റെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കനത്ത പുകയാണ് ഇവിടെ നിന്നും ഉയരുന്നത്. വിശദാശംങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: