മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന് മകള്‍ സുനൈനയ്ക്കൊപ്പം ഷിര്‍ദ്ദി സായിബാബ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു.തന്റെ പുതിയ സിനിമയായ ദുന്‍കിയുടെ റിലീസിന് തൊട്ട് മുന്‍പാണ് ഷാരൂഖ് ഖാന് വ്യാഴാഴ്ച ഷിര്‍ദ്ദി ക്ഷേത്രത്തില്‍ എത്തിയത്.
#WATCH | Actor Shah Rukh Khan and his daughter Suhana Khan offered prayers at Shirdi Sai Baba Temple, in Shirdi, Maharashtra today.
(Video: Shirdi Sai temple) pic.twitter.com/NNblaU7fIE
— ANI (@ANI) December 14, 2023
ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദഡ് ലാനിയും താരത്തെ അനുഗമിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
#WATCH | Actor Shah Rukh Khan along with his daughter Suhana Khan visited and offered prayers at Shirdi Sai Baba Temple, in Shirdi, Maharashtra pic.twitter.com/e5WOUxDPfE
— ANI (@ANI) December 14, 2023
ഷിര്‍ദ്ദിയിലെ പൂജാരിമാരുടെ നിര്‍ദേശപ്രകാരം സാഷ്ടാംഗ നമസ്കരിക്കുന്ന ഷാരൂഖിനെ വീഡിയോയില്‍ കാണാം. പിതാവിന്റെ പ്രാര്‍ത്ഥന കണ്ട് ഭക്തനിര്ഭരയായി സുനൈന ഖാന് നോക്കിനില്‍ക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: