ചണ്ഡിഗഢ്: ഹരിയാനയല് വിഷമദ്യ ദുരന്തത്തില്‍ 19 പേര് മരിച്ചു. വിഷമദ്യ വില്പനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ജനനായക് പാര്‍ട്ടി നേതാവും പിടിയിലായവരില്‍ പെടുന്നു. യമുനാനഗറിലും അംബാലയിലുമാണ് വിഷമദ്യം ദുരന്തം വിതച്ചത്. ദുരന്തത്തെ തുടര്‍ന്ന് പോലീസ് പരിശോധനയില്‍ 200 പെട്ടി വ്യാജമദ്യം പിടിച്ചെടുത്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: