തിരുവനന്തപുരം: സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ടി. പദ്മനാഭന് സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്കാരം.
റിട്ട. ജസ്റ്റിസ് എം. ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്ക് കേരള പ്രഭ പുരസ്കാരം നല്‍കും. പുനലൂര്‍ സോമരാജന്, ഡോ. വി.പി. ഗംഗാധരന്, രവി.ഡി.സി, കെ.എം. ചന്ദ്രശേഖര്‍, രമേശ് നാരായണ്‍ എന്നിവര്‍ കേരള ശ്രീക്കും അര്‍ഹരായി.
അടൂര്‍ ഗോപാലകൃഷ്ണന്, കെ. ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: