Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഎസ് വെടിവയ്പ്: പ്രതി വെടിയേറ്റ് മരിച്ച നിലയില്‍

Janmabhumi Online by Janmabhumi Online
Oct 28, 2023, 11:17 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിങ്ടണ്‍: യുഎസിലെ മെയ്‌നില്‍ 18 പേരുടെ മരണത്തിനിടയാക്കിയ കൂട്ടവെടിവയ്പ്
കേസിലെ പ്രതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി റോബര്‍ട്ട് കാര്‍ഡിനായി (40) രണ്ട് ദിവസമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ലിസ്ബണ്‍ പട്ടണത്തിന് സമീപം ആന്‍ഡ്രസ്‌കോഗിന്‍ നദീതീരത്ത് പ്രതിയുടേതെന്ന് കരുതുന്ന കാര്‍ ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നദിയില്‍ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തി. പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് ഒരു കുറിപ്പും ലഭിച്ചെന്ന് പോലീസ് അറിയിച്ചെങ്കിലും എന്താണെന്ന് വെളിപ്പെടുത്തിയില്ല.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി ലൂവിസ്റ്റനിലെ കായിക കേന്ദ്രത്തിലാണ് ആദ്യം വെടിവയ്പുണ്ടായത്. ഇതിനു പിന്നാലെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പു നടന്നു. റോബര്‍ട്ട് ഈ വര്‍ഷം ആദ്യം ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയമാക്കിയിരുന്നു. മെയ്നിലെ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ് നടത്തുമെന്ന് ഇയാള്‍ മുമ്പ് ഭീഷണി മുഴക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Tags: Shot deadUS shootingSuspect
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

US

മെക്സിക്കോ നഗരത്തിന്റെ മേയറുടെ പേർസണൽ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റ് കൊല്ലപ്പെട്ടു

World

ഈദ് ദിനത്തിലും പാകിസ്ഥാനിൽ അജ്ഞാതന്റെ വിളയാട്ടം : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനും, സയീദിന്റെ സഹായിയുമായ അബ്ദുൾ റഹ്മാനെ വെടിവച്ചു കൊന്നു

World

ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഫണ്ട് സ്വരൂപകന്‍ ഖാരി ഷഹ്സാദ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

US

അമേരിക്കയിൽ വീണ്ടും വെടിവെയ്‌പ്പ്: 5 മരണം, നിരവധിപ്പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

റോക്കറ്റ് പോലെ കുതിപ്പ് തുടർന്ന് സ്വർണവില: ഇന്നും വില വര്‍ധിച്ചു

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

കൊല്ലപ്പെട്ട നാല് വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ: ഒടുവിൽ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

ഭാരതാംബയുടെ അഗ്‌നിപുത്രി

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി പീഡനത്തിനിരയായ സംഭവം ; പൊലീസുമായി സഹകരിക്കാതെ കസ്റ്റഡിയിലുള്ള ബന്ധു

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies