Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഖത്തര്‍ അധികൃതരുമായി സംസാരിക്കും; മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര-നിയമ സഹായങ്ങള്‍ നല്‍കും :വിദേശകാര്യമന്ത്രി ജയശങ്കര്‍

എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് മരണ ശിക്ഷ വിധിച്ച ഖത്തര്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

Janmabhumi Online by Janmabhumi Online
Oct 26, 2023, 07:49 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് മരണ ശിക്ഷ വിധിച്ച ഖത്തര്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കേസില്‍ പ്രതികളായ മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനപതി കാര്യാലയങ്ങള്‍‍ വഴിയും  നിയമതലത്തിലും വേണ്ട സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

“ഇക്കാര്യത്തില്‍ ഇന്ത്യ ഖത്തര്‍ കോടതിയുടെ വിശദമായ വിധിന്യായം കാത്തിരിക്കുകയാണ്. ഖത്തറിലെ അല്‍ ദഹ്റ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഈ എട് മുന്‍ നാവിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തി വരുന്നു”.-ജയശങ്കര‍് പറഞ്ഞു

“വിദഗ്ധ നിയമജ്ഞരുടെ സംഘവുമായും ബന്ധപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ നിയമയുദ്ധത്തിനുള്ള സാധ്യതകളാണ് ആരായുന്നത്. ഈ കേസിന് അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. അത് വളരെയടുത്ത രീതിയില്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. നയതന്ത്രതലത്തിലും നിയമതലത്തിലും അവര്‍ക്ക് വേണ്ട സഹായം നല്‍കും. ഈ കോടതിവിധിയെക്കുറിച്ച് ഖത്തര്‍ അധികൃതരുമായും സംസാരിക്കും. ഇത് വളരെ രഹസ്യസ്വഭാവം പുലര്‍ത്തേണ്ട കേസായതിനാല്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാവില്ല.”- ജയശങ്കര്‍ പറഞ്ഞു.

Tags: IsraelS JaishankarMEANavy officialsQatarDeath penalty
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷം: ഇറാന്റെ ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ

World

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി കസേമിയും മറ്റ് രണ്ട് കമാൻഡർമാരും കൊല്ലപ്പെട്ടു

World

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ പിന്‍വാങ്ങാമെന്ന് ഇറാന്‍, ആക്രമണം തുടരുന്നു

World

ആയത്തുള്ള ഖമേനിയെ വധിക്കാനുള്ള പദ്ധതിയ്‌ക്ക് അംഗീകാരം നൽകി ബെഞ്ചമിൻ നെതന്യാഹു ; ഖമേനി തങ്ങളുടെ പരിധിക്കുള്ളില്ലെന്ന് ഇസ്രായേൽ

World

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ആരുമില്ലെങ്കിലും ഞങ്ങൾക്ക് പകിസ്ഥാൻ ഉണ്ട് ; കൂടുതൽ അഹങ്കാരം കാട്ടിയാൽ ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്താനും പാകിസ്ഥാൻ മടിക്കില്ലെന്ന് ഇറാൻ

ബംഗാളിലെ കാളിഗഞ്ചില്‍ കോണ്‍ഗ്രസ്, സിപിഎം കൊടികള്‍ ഒന്നിച്ചു കെട്ടിയ കാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കബില്‍ ഉദ്ദീന്‍ ഷെയ്ഖിന്റെ പ്രചരണം

നിലമ്പൂരില്‍ പോരോടുപോര്‍, കാളിഗഞ്ചില്‍ തോളോടുതോള്‍

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

ഇസ്രായേലിന്റെ ആക്രമണത്തിൽ രണ്ട് കശ്മീരി വിദ്യാർത്ഥികൾക്ക് പരിക്ക് ; ഇറാനിൽ നിന്നും 10,000 ഇന്ത്യക്കാരെ രക്ഷപ്പെടുത്തും

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

‘കാന്താര’ സെറ്റില്‍ ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതാണ്ട്, പോരാട്ടത്തിനും; പോരാളികള്‍ ആ ചരിത്രമെഴുതുന്നു

ഇറാൻ ഇസ്രായേൽ സംഘർഷം: മിസൈലുകളും ബോംബുകളും പതിക്കുന്നു: ഒഴിപ്പിക്കൽ വേഗത്തിലാക്കണമെന്ന് ഇറാനിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികൾ

അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടം: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

എയർ ഇന്ത്യ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെത്തി ; അപകടത്തിന്റെ യഥാർത്ഥ കാരണം കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്ന് പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies