തിരുവനന്തപുരം: സിപിഎം ഭരണത്തിലുള്ള കേരളം മുഴുവന്‍ രാജ്യത്തിന്റേയും ക്രമസമാധാന തലവേദനയാണെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി.
മൗലിക ഇസ്ലാമിക ആശയങ്ങളുള്ള ആളുകള്‍ സംസ്ഥാനത്ത് സ്വതന്ത്രമായി വിലസുന്നു.സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിക്കുന്നതിന് പകരം വില കുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്.- അനില്‍ ആന്റണി ആരോപിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കം സുരക്ഷയില്ലാത്ത എത്രയോ സന്ദര്‍ഭങ്ങള്‍ സംസ്ഥാനത്തുണ്ടായി. അവര്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ക്ക് പല തവണയാണ് ഇരയായത്. – അനില്‍ ആന്റണി അഭിപ്രായപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: