മലപ്പുറം: ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണിയില്‍ ശോഭയാത്രയുടെ ഭാഗമായി നന്നമ്പ്രയിലെ ഭക്തജനങ്ങളും പങ്കു ചേര്‍ന്നു.
ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം നന്നമ്പ്ര മണ്ഡലത്തിലെ ചെറുമുക്കില്‍ നിന്ന് ആരംഭിച്ച ശോഭയാത്ര തെയ്യാലയില്‍ സംഗമിച്ച് മണ്ഡലങ്ങളിലെ വിവിധ ശോഭയാത്രകളോടൊപ്പം വെള്ളിയാംപുറം അമ്പലപ്പടി ഭഗവതി ക്ഷേത്രപരിസരത്തു സജ്ജമാക്കിയ വൃന്ദാവനത്തില്‍ കലാസാംസ്കാരിക സന്ധ്യയോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: