തിരുവനന്തപുരം: സാങ്കേതിക തകരാറിന് തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ എല്ലാ രക്ഷാസംവിധാനങ്ങളും ഒരുക്കി. എയര്‍ഇന്ത്യയുടെ 613 വിമാനത്തിനാണ് പറന്നുയര്‍ന്ന് ഉടന്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: