തിരുവല്ല : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തിന്റെ ഭാഗമായി കൈരളി പ്ലാസ്റ്റിക് സര്‍ജന്‍സ് അസോസിയേഷനും ബിലീവേഴ്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ 15 കിലോമീറ്റര്‍ സൈക്ലോത്തോണ്‍ തിരുവല്ല ഡി വൈ എസ് പി ആഷാദ് എസ് ഫ്ലാഗ് ഓഫ് ചെയ്തു. കെപിഎസ് എ സംസ്ഥാന സെക്രട്ടറി ഡോ.ദീപക് അരവിന്ദ് ,ജോയിന്റ് സെക്രട്ടറി ഡോ.സങ്കര്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: