മുംബയ്: ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബൈക്കിന്റെ എക് സ് ഷോറൂം വില 2,29,000 രൂപ മുതല്‍.
ഡെനിം, വിവിഡ്, പിനാക്കിള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് ബൈക്ക്. ഹാര്‍ലി ഡേവിഡ്സണ്‍ എക് സ് 440ന്റെ വേരിയന്റും കളര്‍ തിരിച്ചുള്ള വിലയും :
ഹാര്‍ലി ഡേവിഡ്സണ്‍ എക് സ്440 മസ്റ്റാര്‍ഡ് ഡെനിം: 2,29,000 രൂപ
ഹാര്‍ലി ഡേവിഡ്സണ്‍ എക് സ്440 മെറ്റാലിക് ഡാര്‍ക്ക് സില്‍വര്‍: 2,49,000 രൂപ
ഹാര്‍ലി ഡേവിഡ്സണ്‍ എക് സ്440 മെറ്റാലിക് തിക്ക് ചുവപ്പ്: 2,49,000 രൂപ
ഹാര്‍ലി ഡേവിഡ്സണ്‍ എക് സ്440 മെറ്റാലിക് മാറ്റ് ബ്ലാക്ക്: 2,69,000 രൂപ
ഹാര്‍ലി ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും ചേര്‍ന്നാണ് ഹാര്‍ലി ഡേവിഡ്സണ്‍ എക് സ്440 ബൈക്ക് വികസിപ്പിച്ചിരിക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പ്, മോട്ടോര്‍ സൈക്കിളിന്റെ രാജ്യവ്യാപകമായ വില്‍പ്പന, സേവനം, വ്യാപാരം എന്നിവ കൈകാര്യം ചെയ്യും.
മോട്ടോര്‍സൈക്കിളിന് 440 സിസി ശേഷിയുള്ള എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിനാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: