തിരുവനന്തപുരം: ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച നടി നവ്യ നായര്‍ക്കെതിരേ സൈബര്‍ ആക്രമണം രൂക്ഷം. ഇസ്ലാമിക മതമൗലികവാദികളാണ് നവ്യയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെ അശ്ലീലമടക്കം കമന്റുകളുമായി രംഗത്തെത്തിയത്. ക്ഷേത്രദര്‍ശനത്തിനൊപ്പം ക്ഷേത്രത്തിലെ ഗോശാലയുടെ വീഡിയോയും നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയും സൈബര്‍ ആക്രമണം രൂക്ഷമാണ്.
”നിങ്ങളുടെ ദൈവത്തിന്റെ പേര് കന്നാലികളേ വിളിക്കുക എന്നിട്ട് ആ കന്നാലികളെ ദൈവമായി കാണുക എന്തോരു അഭാസമാണ്”, സീറ്റിനു വേണ്ടി ചാണകം ചവിട്ടാന്‍ പോയതാണോ എന്നതടക്കം കമന്റുകളാണ് നവ്യയുടെ പോസ്റ്റിനു താഴെ ഇസ്ലാമിക മതമൗലികവൗദികളില് നിന്നുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: