തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ലഹരി ആക്രമണം. ലഹരി ഉപയോഗിച്ചയാൾ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിപ്പരിക്കൽപ്പിച്ചു. വൈകിട്ട് 7 മണിയോടെ ഗാന്ധി പാർക്കിന് മുന്നിലാണ് സംഭവം. വെട്ടുകൊണ്ട പരിക്കേറ്റ ആസാം സ്വദേശി ബിജോയ് മജന്തർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. പ്രതി ശരവണനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: