തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കുള്ള ബക്രീദ് അവധി ജൂണ്‍ 29 നാണെന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. സംസ്ഥാന ഗവണ്മെന്റ് ജൂണ്‍ 28നും ജൂണ്‍ 29നും അവധി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണിത് . ജൂണ്‍ 28 നിയന്ത്രിത അവധിയാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: