ബംഗളുരു : സാഫ് കപ്പ് ഫുട്ബാളില്‍ ഇന്ന് ഇന്ത്യ നേപ്പാളിനെ നേരിടും. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
പാകിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ഇന്ത്യ അവരെ 4-0 ന് പരാജയപ്പെടുത്തിയിരുന്നു.നേപ്പാള്‍ കുവൈത്തിനെതിരെ ആദ്യ മത്സരം കളിച്ച് മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങി.
നേരത്തേ എട്ട് തവണ സാഫ് ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട് ഇന്ത്യ. ഏറ്റവും കൂടുതല്‍ തവണ വിജയകിരീടമണിഞ്ഞ ടീമും ഇന്ത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: