Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരേ റാങ്ക്; അവകാശവാദവുമായി ആയിഷയും ആയിഷയും

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരേ റാങ്കിന് അവകാശവാദവുമായി രണ്ട് പേര്‍. 184-ാം റാങ്കിനാണ് ഇപ്പോള്‍ രണ്ട് അവകാശികള്‍ ഉള്ളത്, അതും ഒരേ പേരിലും ഓരേ റോള്‍ നമ്പറിലും ഉള്ളവര്‍. മധ്യപ്രദേശിലാണ് ഈ അപൂര്‍വ സംഭവം. ചൊവ്വാഴ്ചയാണ് യുപിഎസ്സി പരീക്ഷാഫലം പ്രഖ്യാപിച്ചത്.

Janmabhumi Online by Janmabhumi Online
May 25, 2023, 09:34 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭോപാല്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരേ റാങ്കിന് അവകാശവാദവുമായി രണ്ട് പേര്‍. 184-ാം റാങ്കിനാണ് ഇപ്പോള്‍ രണ്ട് അവകാശികള്‍ ഉള്ളത്, അതും ഒരേ പേരിലും ഓരേ റോള്‍ നമ്പറിലും ഉള്ളവര്‍. മധ്യപ്രദേശിലാണ് ഈ അപൂര്‍വ സംഭവം. ചൊവ്വാഴ്ചയാണ് യുപിഎസ്സി പരീക്ഷാഫലം പ്രഖ്യാപിച്ചത്.  

ആയിഷ എന്ന പെണ്‍കുട്ടിക്കാണ് 184-ാം റാങ്ക് ലഭിച്ചത്. ഇതിനാണ്  അവകാശവാദവുമായി രണ്ട് ആയിഷമാരും രംഗത്ത് വന്നത്. ദേവാസ് ജില്ലയില്‍ നസീറുദ്ദീന്റെ മകള്‍ ആയിഷ ഫാത്തിമയും അലിരാജ്പൂര്‍ ജില്ലയിലെ സലിമുദ്ദീന്റെ മകള്‍ ആയിഷ മക്രാനിയുമാണ് ഒരേ റാങ്കില്‍ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്നതും ഒരേ റോള്‍ നമ്പര്‍, 7811744. ക്യു ആര്‍ കോഡ് അടക്കം ഒരേപോലെ. പരീക്ഷയെഴുതിയെന്നും ഇന്റര്‍വ്യൂവിന് ഹാജരായെന്നും രണ്ട് പെണ്‍കുട്ടികളും അവകാശപ്പെടുന്നു. എന്നാല്‍ ഏതാണ് കൃത്യമായുള്ളതെന്ന് കണ്ടെത്താനായിട്ടില്ല. ആയിഷ മക്രാനിയുടെ അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രില്‍ 25 വ്യാഴം എന്നും ആയിഷ ഫാത്തിമയുടേതില്‍ 25 ചൊവ്വയെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഡ്മിറ്റ് കാര്‍ഡില്‍ യുപിഎസ്സിയുടെ വാട്ടര്‍ മാര്‍ക്ക് അടക്കം എല്ലാം രണ്ടിലും കൃത്യമാണ്.  

എന്നാല്‍ ഒരേ റോള്‍ നമ്പറും ക്യു ആര്‍ കോഡും വരാനിടയില്ലെന്നും സിസ്റ്റത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്നും അതിലൊന്ന് വ്യാജമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രശ്നം നിലനില്‍ക്കുമ്പോഴും ഇരുകുടുംബങ്ങളും മക്കള്‍ക്ക് ഐഎഎസ് കിട്ടിയ ആഘോഷത്തിലാണ്.

Tags: indiaഭോപ്പാല്‍rank listസിവില്‍ സര്‍വ്വീസ് പരീക്ഷ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

Article

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

World

പാകിസ്താനിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യഎന്ന പാക് വാദം, അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് കേന്ദ്രം

India

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies