തിരുവനന്തപുരം: ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി ജി സുരേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.. നിര്‍മ്മാതാവും നടനുമായ സുരേഷ്കുമാര്‍ ഫിലിം ചേംമ്പര്‍ പ്രസിഡന്റാണ്
മികച്ച സംഘാടകനായ സുരേഷ് കുമാര്‍ വര്‍ഷങ്ങളോളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഫിലിം വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനു പുറമെ അഭിനയത്തിലൂടെയും സിനിമയില്‍ സജീവമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: