Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ജന്മഭൂമി വിജ്ഞാനോത്സവം’; യു പി വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങള്‍ (മലയാളം & English) 2

MODEL QUESTION PAPER (UP SECTION)

Janmabhumi Online by Janmabhumi Online
Nov 9, 2022, 10:09 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

വീരപഴശ്ശിരാജ വീരമൃത്യു വരിച്ച വര്‍ഷം ?

എ) 1705 നവംബര്‍ 30 ബി) 1805 നവംബര്‍ 30 സി)1605 നവംബര്‍ 30 ഡി) 1905 നവംബര്‍ 30

1805 നവംബര്‍ 30

പഴശ്ശിയുടെ വലംകൈയായിരുന്ന കുറിച്യപ്പടനായകന്‍ ?

എ) തലക്കര ചന്തു ബി) രാമനമ്പി സി) എടച്ചന കുങ്കന്‍ ഡി) കാമ്പിത്താന്‍

തലക്കര ചന്തു

പുളിഞ്ഞാല്‍ കളരി ഏത് സ്വാതന്ത്ര്യസമര പോരാളിയുമായി ബന്ധപ്പെട്ട ഇടമാണ് ?

എ)രാമനമ്പി ബി) തലക്കരച്ചന്തു സി)) എടച്ചന കുങ്കന്‍ ഡി) വൈക്കം പദ്മനാഭപിള്ള

എടച്ചന കുങ്കന്‍

1812ലെ കുറുമകലാപത്തിന് നേതൃത്വം നല്കിയ വീരനായകന്‍ ?

1) എടച്ചന കുങ്കന്‍ ബി) തലക്കര ചന്തു സി) വൈക്കം പദ്മനാഭപിള്ള ഡി) രാമനമ്പി

രാമനമ്പി

വേലുത്തമ്പി ദളവ വീരാഹുതി ചെയ്ത സ്ഥലം ?

എ) കൊട്ടാരക്കര ബി)കുണ്ടറ സി) മാവേലിക്കര ഡി) മണ്ണടി

മണ്ണടി

വേലുത്തമ്പിയുടെ ജന്മഗൃഹമായ തലക്കുളത്ത് വലിയവീട് ഏത് ജില്ലയിലാണ് ?

എ) തിരുവനന്തപുരം ബി) കന്യാകുമാരി സി)കോയമ്പത്തൂര്‍ ഡി) മധുരൈ

കന്യാകുമാരി

കുണ്ടറ വിളംബരം നടന്ന വര്‍ഷം ?

എ) 1705 നവംബര്‍ 30 ബി) 1805 ജനുവരി 11 സി) 1809 ജനുവരി 11 ഡി) 1905 നവംബര്‍ 30

1809 ജനുവരി 11

ചൗരി ചൗര സംഭവം നടന്ന വര്‍ഷം ?

എ)1922 ബി)1932) സി) 1912 ഡി) 1942

1922

‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത് ആര് ?

എ) ലാലാ ലജ്പത് റായ് ബി)ഡോ. ഹെഡ്‌ഗേവാര്‍ സി)ലോകമാന്യ തിലകന്‍ ഡി) ബിപിന്‍ചന്ദ്രപാല്‍.

ലാലാലജ്പത്‌റായ്

ഇന്ത്യയുടെ ആദ്യ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയ വര്‍ഷം ?

എ) 1905 ഓക്‌ടോബര്‍ 7 ബി)1915 ഒക്‌ടോബര്‍ 7 സി) 1906 ഒക്‌ടോബര്‍ 7 ഡി) 1916 ഒക്‌ടോബര്‍ 7

1906 ഒക്ടോബര്‍ 7

ദേശീയ പതാകയില്‍ കാണുന്ന അശോകചക്രത്തിന് എത്ര ആരക്കാലുകള്‍ ?

എ) 24 ബി) 34) സി) 14 ഡി) 26

24

വന്ദേമാതരത്തിന്റ രചയിതാവ് ?

എ) ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബി)രവീന്ദ്രനാഥ് ടാഗോര്‍ സി) സുബ്രഹ്മണ്യഭാരതി ഡി) സാവര്‍ക്കര്‍

ബങ്കിം ചന്ദ്ര ചാറ്റാര്‍ജി

സാരേ ജഹാം സേ അച്ഛാ എന്ന ഗാനത്തിന്റെ രചയിതാവ് ?

എ) മുഹമ്മദ് ഇഖ്ബാല്‍ ബി) രവീന്ദ്രനാഥ് ടാഗോര്‍ സി)ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഡി) സുബ്രഹ്മണ്യഭാരതി.

മുഹമ്മദ് ഇഖ്ബാല്‍

ഇന്ത്യയുടെ ആദ്യ ദേശീയ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന താമരകളുടെ എണ്ണം ?

എ) 9 ബി) 8. സി) 6 ഡി) 5

8

ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര് ?

എ) അരവിന്ദ ഘോഷ് ബി)സുഭാഷ് ചന്ദ്ര ബോസ് സി) ലോകമാന്യ തിലകന്‍ ഡി) ഗോപാലകൃഷ്ണ ഗോഖലെ

അരവിന്ദ ഘോഷ്

ദേശീയ മുദ്രയുടെ ചുവട് ആലേഖനം ചെയ്തിരിക്കുന്ന വാക്യം ?

എ) സത്യമേവ ജയതേ ബി) കൃണ്വന്തോ വിശ്വമാര്യം സി)ലോകാ സമസ്താ സുഖിനോ ഭവന്തു ഡി) തമസോ മാ ജ്യോതിര്‍ഗമയ

സത്യമേവ ജയതേ

ഗാന്ധിജി ഇടപെട്ട കേരളത്തില്‍ നടത്തിയ ആദ്യത്തെ സത്യാഗ്രഹം ?

എ. വൈക്കം സത്യാഗ്രഹം. ബി. ഗുരുവായൂര്‍ സത്യാഗ്രഹം. സി. ശുചീന്ദ്രം സത്യാഗ്രഹം. ഡി. പാലിയം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹം

രക്തസാക്ഷികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ?

എ. നേതാജി സുഭാഷ് ചന്ദ്രബോസ് .ബി. ഭഗത് സിംഗ് .സി. സൂര്യസെന്‍. ഡി. മംഗള്‍ പാണ്ഡെ

ഭഗത് സിംഗ്

താഴെപ്പറയുന്നവരില്‍ ആരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാത്തത് ?

എ. എ.സി മസുംദാര്‍. ബി. ഹക്കിം അജ്മല്‍ ഖാന്‍. സി. മുഹ്താര്‍ അഹമ്മദ് അന്‍സാരി .ഡി. ബാലഗംഗാധര തിലക്

ബാലഗംഗാധര തിലക്

കേരളത്തില്‍ നിന്ന് വ്യക്തിഗത സത്യാഗ്രഹത്തിനായി ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ?

എ. ഇ മൊയ്തു മൗലവി. ബി. ഡോ.എം.ഇ.നായിഡു. സി. കെ.കേളപ്പന്‍. ഡി. ടി.കെ. മാധവന്‍

കെ.കേളപ്പന്‍

‘ഞാന്‍ കേരളത്തില്‍ ഒരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു’ എന്ന് ചട്ടമ്പി സ്വാമികളെ കുറിച്ച് പറഞ്ഞത് ആരാണ് ?

എ. സി.രാജഗോപാലാചാരി. ബി. ആചാര്യ വിനോബഭാവെ. സി. സ്വാമി വിവേകാനന്ദന്‍. ഡി. അരബിന്ദോ ഘോഷ്

സ്വാമി വിവേകാനന്ദന്‍

പുലയരുടെ രാജാവ് എന്ന് അയ്യങ്കാളിയെ വിളിച്ചത് ആരാണ് ?

എ. ഗാന്ധിജി. ബി. ജി.പി.പിള്ള. സി. ഡോ.ബി.ആര്‍. അംബേദ്കര്‍. ഡി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

ഗാന്ധിജി

ദേശീയ പതാകയില്‍ കുങ്കുമം എന്തിനെ പ്രതിനിധീകരിക്കുന്നു ?

എ. ധൈര്യം. ബി. ദേശീയത. ഇ. ആത്മീയത. ഡി ത്യാഗം

ധൈര്യം.

ഏത് ഭാഷയിലാണ് ഗാന്ധിജി ആത്മകഥ എഴുതിയത് ?

എ. ഹിന്ദി. ബി സംസ്‌കൃതം സി. ഗുജറാത്തി. ഡി. ഇംഗ്ലീഷ്

ഹിന്ദി

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എ. ഭഗത് സിംഗ്. ബി. സുബാഷ് ചന്ദ്രബോസ് .സി.സ്വാമി വിവേകാനന്ദന്‍ .ഡി. രാജാ റാം മോഹന്‍ റായ്

രാജാ റാം മോഹന്‍ റായ്

ENGLISH

Year of Veera Pazhassi Raja’s Veeramrutyu (martyrdom ) ?

A) 30 November 1705 B) 30 November 1805 C) 30 November 1605 D) 30 November 1905

30 November 1805

Commander-in-chief of the Kurichya soldiers of the Pazhassi Raja ?

A) Thalakkal Chanthu B) Ramanambi C) Edachana Kunkan D) Kampitan

Thalakkal Chanthu

Pulinjal Kalari is a place associated with which freedom fighter ?

A) Ramanambi B) Thalakarachanthu C) Edachana Kunkan D) Vaikom Padmanabhapilla

Edachena Kunkan

Who led the Kuruma Rebellion of 1812 ?

1) Edachana Kunkan b) Thalakara Chanthu c) Vaikom Padmanabhapilla d) Ramanambi

Ramanambi

Author of Swarajyabhimani Veluthampi Dalava ?

A) Sardar K.M. Panicker b) C.V. Ramanpillai c) Jagathy N.K. Achari D) N Balakrishnan Nair

N. Balakrishnan Nair

The place where Veluthampi Dalava was martyred ?

A) Kottarakkara B) Kundara C) Mavelikkara D) Mannadi

Mannadi

In which district is Veluthampi Dalava ‘s birth house in Thalakulam now ?

A) Trivandrum B) Kanyakumari C) Coimbatore D) Madurai

Kanyakumari

Year of Kundara Proclamation ?

A) 30 November 1705 B) 11 January 1805 C) 11 January 1809 D) 30 November 1905

11 January 1809

Who wrote the historical novel Kerala Simham ?

A) Sardar K.M. Panicker b) C.V. Ramanpillai c) Jagathy N.K. Achari D) N Balakrishnan Nair

Sardar K.M. Panicker

Year of Chauri Chaura incident ?

A) 1922 B) 1932 C) 1912 D) 1942

1922

Who is known as ‘Lion of Punjab’ ?

a) Lala Lajpat Rai b) Dr. Hedgewar c)Lokamanya Thilakan d) Bpinchandrapal.

Lala Lajpat Rai

In which year the first national flag of India was hoisted for the first time ?

A) 7th October 1905 B) 7th October 1915 C) 7th October 1906 D) 7th October 1916

October 7, 1906

How many radius is the Ashoka Chakra seen in the national flag ?

A) 24 B) 34) C) 14 D) 26

24

In which year the tricolor was adopted as the national flag ?

A) 1931 B) 1930 C) 1932 D) 1935

1931

Author of Vande Mataram ?

A) Bankim Chandra Chatterjee B) Rabindranath Tagore C) Subramanya Bharati D) Savarkar

Bankim Chandra Chatterjee

Author of the song Sare Jaham Se Accha ?

A) Muhammad Iqbal B) Rabindranath Tagore C) Bankim Chandra Chatterjee D) Subrahmanyabharati.

Muhammad Iqbal

Number of lotuses inscribed on India’s first national flag ?

a) 9 b) 8. c) 6 d) 5

8

Who is the freedom fighter whose birthday is 15th August ?

A) Aravinda Ghosh B) Subhash Chandra Bose C) Lokmanya Thilakan D) Gopalakrishna Gokhale

Aravinda Ghosh

The sentence inscribed at the foot of the national seal ?

A) Satyameva Jayate B) Krinvanto Vishwamariam C) Loka Samastha Sukhino Bhavantu D) Tamasoma Jyotirgamaya

Satyameva Jayate

The first Satyagraha conducted in Kerala in which Gandhiji intervened ?

a. Vaikom Satyagraha b. Guruvayur Satyagraha c. Suchindram Satyagraha d. Paliyam Satyagraha

Vaikom Satyagraha 

Who is known as The Prince Of Martyors ?

a. Netaji Subhash Chandra Bose b. Bhagat Singh c. Suryasen d. Mangal Pandey

Bhagat Singh

Which of the following national leader never became the President of Indian National Congress ?

a. A.C. Mazumdar b. Hakkim Ajmal Khan c. Muhtar Ahmed Ansari d. Bal Gangadhar Tilak

Bal Gangadhar Tilak

First perosn selected by Gandhiji for Individual Satyagraha from Kerala ?

a. E. Moidu Moulavi b. Dr. M.E. Naidu c. K. Kelappan d. T.K. Madhavan

K. Kelappan

‘I met a real man in Kerala’ who said it about Chattambi Swamikal ?

a. C. Rajagopalachari b. Acharya Vinobabhave c. Swami Vivekananda d. Aurobindo Ghosh

Swami Vivekananda 

Who called Ayyankali as the King of Pulayas ?

a. Gandhiji b. G.P.Pillai c. Dr.B.R. Ambedkar d. Sardar Vallabhbhai Patel

Gandhiji

In National Flag what does the saffron color represent ?

a. Courage. b. Scarface. C. Spirituality. D Philosophy 

Courage.

In which language did Gandhiji wrote his autobiography ?

a. Hindi. B Sanskrit c. Gujarati. d English

Gujarati.

Who is known as the Father of Indian Renaissance?

a.Bhagat Singh. b. Subash Chandra Bose .c.Bal Gandadhar Tilak .d. Raja Ram Mohan Rai
Raja Ram Mohan Rai 

Tags: ആസാദി ക അമൃത് മഹോത്സവ്സ്വതന്ത്രതാ കാ അമൃത് മഹോത്സവ്വിജ്ഞാനോത്സവം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് വേണ്ടി ചാരപ്പണി, ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് ഫണ്ട് കൈമാറി: യുപിയിൽ യുവാവ് അറസ്റ്റിൽ

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

രോഗശാന്തിക്കും ദുരിതനിവാരണത്തിനും സ്കന്ദഷഷ്ഠിവ്രതം

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies