തിരുവനന്തപുരം:മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം കുടുംബാംഗങ്ങള്‍ വിദേശ യാത്രയ്ക്ക് പോയതില്‍ എന്താണ് തെറ്റെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.
മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയാണ് പോയത്. മറ്റാരുമല്ല.കുടുംബാംഗങ്ങള്‍ പോയത് സര്‍ക്കാര്‍ ചെലവില്‍ അല്ല. – വീണ ജോര്‍ജ്ജ് പറഞ്ഞു.
കണക്കുകള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും യാത്ര സംബന്ധിച്ചുള്ള പ്രോഗ്രസ് കാര്‍ഡ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: