Saturday, April 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കണം: പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫ്

ദേശീയ സുരക്ഷയുടെ താൽപര്യം കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയെ ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫ്.

Janmabhumi Online by Janmabhumi Online
Sep 23, 2022, 06:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ദേശീയ സുരക്ഷയുടെ താൽപര്യം കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയെ  ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫ്. പിഎഫ് ഐയുടെ പരിപാടികളും പ്രവർത്തനങ്ങളും വിവിധ ഭീകര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും സൂചിപ്പിക്കുന്നത് അവർ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നാണെന്നും വർഷങ്ങളായി നിരവധി ആക്രമണങ്ങളിൽ അവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രൊഫ.ടി.ജെ. ജോസഫ് പറഞ്ഞു.  

ഇപ്പോള്‍ ന്യൂസിലാന്‍റില്‍ മകനൊപ്പം കഴിയുന്ന പ്രൊഫ. ടി.ജെ. ജോസഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും അംഗങ്ങളെ അഴിക്കുള്ളില്‍ പൂട്ടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജോസഫ് പ്രതികരിച്ചു.    

12 വർഷവും രണ്ട് മാസവും മുന്‍പാണ് ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ പ്രവാചകനെയും ഖുർആനെയും നിന്ദിച്ചുവെന്നാരോപിച്ച് തീവ്ര ഇസ്ലാമിക് സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘം തൊടുപുഴയിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയത്. “എന്റെ നേര്‍ക്കുള്ള ആക്രമണത്തിന്റെ പേരില്‍  അറസ്റ്റ് ചെയ്യപ്പെട്ടവര്‍ താഴെത്തട്ടിലുള്ള പിഎഫ്ഐ അംഗങ്ങളാണ്.എനിക്കെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ട പിഎഫ്‌ഐയുടെ തലപ്പത്തുള്ളവരും സൂത്രധാരന്മാരും എങ്ങനെയാണ് യഥേഷ്ടം വിഹരിക്കുന്നതെന്ന് എനിക്കറിയാം”- ജോസഫ് പറയുന്നു.   

പുസ്തകമെഴുത്തിലും വായനയിലും നേരം പോക്കുന്ന ജോസഫ് ഇപ്പോള്‍ ഇടത്തേ കൈ ഉപയോഗിച്ചാണ് എഴുതുന്നത്. വലത്തേ കൈയാണ് പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ വെട്ടിമാറ്റിയത്. കൈപ്പത്തി തുന്നിച്ചേര്‍ത്തെങ്കിലും ഉപയോഗയോഗ്യമല്ല. 

Tags: മതനിന്ദപിഎഫ് ഐ റെയ്ഡ്, അറസ്റ്റ്എന്‍ ഐഎ റെയ്ഡ്പോപ്പുലര്‍ ഫ്രണ്ട്pfiഇഡിലോകാരോഗ്യ സംഘടനഇഡി റെയ്ഡ്പ്രൊഫ. ടിജെ ജോസഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംകെ ഫൈസിയെ കുടുക്കിയത് സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റ് : ഹവാല ഇടപാടുകളെ കുറിച്ചും സൂചന ലഭിച്ചു

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിങ്, എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് ദേശീയ അന്വേഷണ സംഘം, നിരോധിക്കാനുള്ള സാധ്യതയേറി

News

എസ്ഡിപിഐ ഭീകരസംഘടന; പിന്തുണ തേടിയവര്‍ മാപ്പു പറയണം: കെ.സുരേന്ദ്രന്‍

main

പോപ്പുലര്‍ ഫ്രണ്ടിന്റെ ഏക ദൗത്യം ജിഹാദ്; ഇ.ഡി കണ്ടെടുത്തത് നടുക്കുന്ന രേഖകള്‍

main

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്; നിരോധനം ഇലക്ഷന്‍ കമ്മീഷന്റെ പരിഗണനയിലേക്ക്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ അനന്തപുരി ക്ഷേത്രദര്‍ശന യാത്രയ്‌ക്ക് തുടക്കമായി

തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി: ദേവസ്വം ഭാരവാഹികളുമായി ദല്‍ഹിയി്‌ലെത്തി ചര്‍ച്ച നടത്തുമെന്ന് സുരേഷ് ഗോപി

അഖില്‍ മാരാര്‍ (ഇടത്ത്) മുരളീഗോപി (വലത്ത്)

എമ്പുരാനില്‍ രാഹുല്‍ ഗാന്ധിയെ മോശം കഥാപാത്രമായി ചിത്രീകരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്നമില്ല; വിവരക്കേടാണ് സിനിമ മുഴുവനെന്ന് അഖില്‍ മാരാര്‍

മാവേലിക്കരയില്‍ തെരുവുനായ 50 ലേറെ ആളുകളെ കടിച്ചു

വടക്കഞ്ചേരിയില്‍ വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണം കവര്‍ന്നു

ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്ട്ര റവന്യൂ മന്ത്രി

വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി കർഷകർക്കും ക്ഷേത്രങ്ങൾക്കും തിരികെ നൽകും : നടപടി ഉടനെന്ന് മഹാരാഷ്‌ട്ര സർക്കാർ 

അനധികൃത സ്വത്ത് സമ്പാദനം സസ്‌പെന്‍ഷനിലായിരുന്ന ബെവ്‌കോ ഉദ്യോഗസ്ഥ റാഷയെ തിരിച്ചെടുത്തു

വിവാ​ഹ നിശ്ചയം കഴിഞ്ഞിട്ട് 11 ദിവസം ; സിദ്ധാർത്ഥിന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് സോണിയ ; നൊമ്പരമായി ഈ പ്രണയിനി

മമത ആദ്യം ഹിന്ദുക്കളെ ആക്രമിക്കുന്ന സ്വന്തം സമാധാന സേനയെ നിലക്കുനിർത്തണം : സനാതന വിശ്വാസികൾ ഒരിക്കലും കലാപത്തിന് കാരണമാകില്ലെന്നും സുവേന്ദു അധികാരി

യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി: തൃശൂരില്‍ മധ്യവയസ്‌കന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies