ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കുടുംബാംഗങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
‘കേരളം വിട്ട് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന എല്ലാ കെ എച്ച് എന്‍ എ കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ‘
എന്നാണ് ആശംസാ സന്ദേശത്തില്‍ മോഹന്‍ലാല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ സന്ദേശം വിശേഷ ഓണസമ്മാനമായി കരുതുന്നതായി കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു. 2023 ല്‍ ഹൂസ്്റ്റണില്‍ നടക്കുന്ന കെഎച്ചഎന്‍എ കണ്‍വന്‍ഷനില്‍ മോഹന്‍ലാലിനെ പങ്കെടുപ്പാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: