Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വായ്‌പ്പ തിരിച്ചടച്ചില്ല, സ്‌പ്രേ പെയിന്റ് കൊണ്ട് ഭിത്തിയില്‍ അവകാശം എഴുതി ധനകാര്യ സ്ഥാപനം, കൂടെ ഭീഷണിയും

വായ്പ തിരിച്ചടവ് ഒരുമാസം മുടങ്ങിയാല്‍ മഞ്ഞനിറത്തിലുളള സ്റ്റിക്കര്‍ ഒട്ടിക്കും, രണ്ടാമത് പച്ചനിറത്തിലുളള സ്റ്റിക്കര്‍, പിന്നീട് സ്‌പ്രേപെയിന്റ് കൊണ്ട് ഭിത്തിയില്‍ എഴുതും.

Janmabhumi Online by Janmabhumi Online
Jun 29, 2022, 12:17 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ക്രൂരതയില്‍ മനംനൊന്ത് കഴിയുകയാണ് കൊല്ലംജില്ലയിലെ ചവറയിലും ചുറ്റുവട്ടപ്രദേശങ്ങളിലും ഉളളവര്‍.വായപ്പ തിരിച്ചടവ് മുടങ്ങിയ വീടുകളുടെ ഭിത്തിയില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിയിരിക്കുകയാണ് ചോള ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാടു സ്ഥാപനം.കറുത്ത നിറത്തിലുളള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വലിയ ആക്ഷരങ്ങളില്‍ ഇത് കമ്പനിയുടെ ഉടമസ്ഥതയിലുളള വസ്തുവാണ് എന്ന് എഴുതിയിരുക്കുകയാണ്. വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാലുപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇവര്‍ പറയുന്നത് വായ്പ തിരിച്ചടവ് ഒരുമാസം മുടങ്ങിയാല്‍ മഞ്ഞനിറത്തിലുളള സ്റ്റിക്കര്‍ ഒട്ടിക്കും, രണ്ടാമത് പച്ചനിറത്തിലുളള സ്റ്റിക്കര്‍, പിന്നീട് സ്‌പ്രേപെയിന്റ് കൊണ്ട് ഭിത്തിയില്‍ എഴുതും.സ്ഥാപനത്തില്‍ പാരാതിയുമായി എത്തിയവരോട് വളരെ രൂക്ഷമായ ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്.ഇത് കമ്പനിയുടെ നിയമമാണെന്നും,ഇതിനുളള അവകാശം തങ്ങള്‍ക്കുണ്ടെന്നും,ജീനവക്കാര്‍ പറയുന്നു.പണം അടച്ചില്ലെങ്കില്‍ ജയിലില്‍ കയറ്റുമെന്നും,ആത്മഹത്യ ചെയ്തൂകൂടെ എന്നും, ആത്മഹത്യ ചെയ്താല്‍ ഇന്‍ഷ്വറന്‍സുകാര്‍ പണം തരുമെന്നും കളക്ഷന്‍ മാനേജര്‍ പറഞ്ഞതായി പരാതിക്കാര്‍ പറയുന്നു.  

Tags: kollamഭീഷണി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

വാക്സിനെടുത്തിട്ടും ഏഴ്‌ വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Kerala

കൊല്ലത്ത് നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)

പ്രജ്ഞാനന്ദയുടെ സൂപ്പര്‍ബെറ്റ് കിരീടത്തിലൂടെ വീണ്ടും ചെസിന്റെ നെറുകെയില്‍ ഇന്ത്യ

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി, യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികളും പൂര്‍ത്തിയാക്കി

മഴക്കാലത്ത് ഇവയൊന്നും കഴിക്കരുത്: അപകടം തൊട്ടരികെ

ഞങ്ങൾക്ക് വലുത് രാജ്യം : തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഉപേക്ഷിച്ച് ഇന്ത്യക്കാർ ; വിസ അപേക്ഷകളിൽ 42% കുറവ്

തമിഴ്നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും ഭാര്യയും മകളും മരിച്ചു, ഇളയ മകൾ ഗുരുതരാവസ്ഥയിൽ

വീണ്ടും കോവിഡ് ഭീഷണി? ഇന്ത്യയിൽ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം

ചിലർ സമുദായത്തിന്റെ നേതാക്കളാകാൻ ശ്രമിക്കുകയാണ് ; വഖഫ് നിയമത്തെ പിന്തുണച്ച് മുസ്ലീം ബുദ്ധിജീവികളുടെ സംഘടന ‘ഭാരത് ഫസ്റ്റ്’

വയനാട് ജില്ലയില്‍ ചുവപ്പ് ജാഗ്രത: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

പാളത്തിൽ തടി കഷണങ്ങൾ : രാജധാനി എക്സ്പ്രസ് അടക്കം രണ്ട് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies