തിരുവനന്തപുരം: കെ ഡിസ്കും കുടുംബശ്രീയും ചേര്‍ന്ന് നടത്തുന്ന ‘എന്റെ തൊഴില്‍, എന്റെ അഭിമാനം’ ക്യാമ്പയിന് ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ രജിസ്റ്റര്‍ ചെയ്തത് 53,42,094 തൊഴിലന്വേഷകര്‍. 58.3% സ്ത്രീകളും 41.5% പുരുഷന്മാരും 3578 ട്രാന്‍സ്ജന്‍ഡര്‍മാരും പട്ടികയിലുണ്ട്.
എറണാകുളത്തെ സര്‍വെ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. തൊഴില്‍ അന്വേഷകരുടെ പ്രൊഫൈയില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: