മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് പോസിറ്റീവ് ആയതോടെ അദ്ദേഹത്തെ നേരില്‍ കാണില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു.മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കും കോവിഡ് സ്ഥിരീകരിച്ചു.എണ്‍പത്കാരനായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് തീരുമാനിച്ചിരുന്ന മന്ത്രി സഭായോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും.നിലവിലെ രാഷട്രീയ സാഹചര്യത്തില്‍ സഭപിരിച്ചു വിടുന്നതിലേക്ക് നീങ്ങുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: