നടി നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ റിസോട്ടില്‍ വെച്ചാണ് വിവാഹം നടന്നത്.കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ശിവനാണ് പുറത്ത് വിട്ടത്.മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.സിനിമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക വിരുന്നും ഉണ്ട്.വിവാഹം ഡോക്യുമെന്ററി പോലെ ചിത്രീകരിച്ചിരുന്നു.ഗൗതം മേനോനാണ് സംവിധാനം.ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനാണ് സംപ്രേക്ഷണ അവകാശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: