തൃശ്ശൂര്‍:എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സപ്രസിന്റെ എന്ജിന് ബോഗിയില്‍ നിന്ന് വേര്‍പെട്ടു. ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷന് വിട്ടയുടനെയാണ് അപകടം ഉണ്ടായത്.15 മിനിറ്റിന് ശേഷം എന്ജിന് ഘടിപ്പിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: