കാസര്‍കോട്: ഷവര്‍മ്മയില്‍ നിന്ന് Â വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ കടയുടമയ്ക്കെതിരെ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കുഞ്ഞഹമ്മദിന്റെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ Â കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചതും 59 പേര് ആശുപത്രിയിലായതും. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി Â എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: