കോട്ടയം: ഗായകന് കൊല്ലം ശരത്്(എ.ആര്.ശരത്ചന്ദ്രന് നായര്‍-52) അന്തരിച്ചു. കോട്ടയത്ത് ബന്ധുവിന്റെ വിവാഹചടങ്ങിന് ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Â
ഗാനമേളകളില്‍ സ്ത്രീശബ്ദത്തിലായിരുന്ന ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നത്.കൂടുതലായും എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചാണ് പ്രശ്സ്തനായത്.കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിന് സമീപം വയലഴത്ത് വടക്കേത്തൊടിയില്‍ കുടുംബാഗമാണ്.
Â
തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു.രാജമ്മയാണ് അമ്മ, സഹോദരി: കുമാരിദീപം, അവിവാഹിതനാണ്.സംസ്ക്കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തില്‍ Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: