തിരുവനന്തപുരം: ഹിന്ദു മഹാ സമ്മേളനത്തിലെ സെമിനാറില്‍ ചോദ്യം ചോദിച്ചതിന് ഖത്തറിലെ ജോലി നഷ്ടപ്പെട്ട ദുര്‍ഗ്ഗാ ദാസിനെപിന്തുണച്ച്് വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ സംയുക്ത വേദിയായ കാസ.(Christian Association and Alliance for Social Action)
ദുര്‍ഗ്ഗാദാസ് എന്ന വ്യക്തിയെയും അദ്ദേഹത്തിന് സംഭവിച്ചതും നാം മറക്കരുത് എന്ന മുന്നറിയിപ്പിനൊപ്പം ദുര്‍ഗ്ഗാദാസ് ചോദിച്ച ചോദ്യം 100% ആശങ്കയുള്ളതു തന്നെയെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് നല്‍കിയ മുന്നറിയിപ്പിനെകുറിച്ചാണ് ദുര്‍ഗ്ഗാദാസ് ചോദിച്ചത്. ഖത്തറിലേക്ക് ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നടക്കുവാന്‍ സാധ്യതയുണ്ട് , ഈ സ്ഥലത്തേക്ക് നേഴ്‌സിങ് ജോലികള്‍ക്കായി പോകാന്‍ ശ്രമിക്കുന്ന നേഴ്‌സുമാരും അവരുടെ മാതാപിതാക്കളും സൂക്ഷിക്കുക എന്നാണ് സെബാസ്റ്റ്യന്‍ പുന്നയ്‌ക്കല്‍ പറഞ്ഞത്. സെബാസ്റ്റ്യന്‍ പുന്നക്കല്‍ അസന്നിഗ്ധമായി പറഞ്ഞ ഒരു കാര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ചോദ്യമാണ് ദുര്‍ഗ്ഗാദാസ് ചോദിച്ചത്. അല്ലാതെ ദുര്‍ഗ്ഗാദാസ് ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന നേഴ്‌സുമാരെ എല്ലാം ലൈംഗിക അടിമകളായി പോവുകയാണെന്ന തരത്തിലുള്ള ഒരുവിധ പരാമര്‍ശങ്ങളും നടത്തിയിട്ടില്ല കാസ ഔദ്യോഗിക നിലപാട് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ദുര്‍ഗാ ദാസ് ദുരന്തങ്ങള്‍ നേരിടുന്ന ഹിന്ദു ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു പ്രതിനിധിയാണ് ……. അദ്ദേഹത്തിന് എന്ന് അടിയന്തരമായി നല്ല ഒരു തൊഴില്‍ ഇന്ത്യക്കുള്ളിലോ വിദേശത്തോ കണ്ടെത്തി കൊടുക്കുവാന്‍ നാം ഓരോരുത്തരും വ്യക്തിപരമായും കൂട്ടായും ശ്രമിക്കണം ….. വേണ്ടിവന്നാല്‍ അദ്ദേഹത്തിന് സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അതിനു സഹായിക്കാനും നാം മുന്നിട്ടിറങ്ങണം. കാസ ആവശ്യപ്പെട്ടു
Â
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം
Â
ദുര്‍ഗ്ഗാദാസ് എന്ന വ്യക്തിയെ നാം മറക്കരുത് അദ്ദേഹത്തിന് സംഭവിച്ചതും !
എന്താണ് ദുര്‍ഗ്ഗാദാസ് ചെയ്ത കുറ്റം ?
എന്താണ് ദുര്‍ഗ്ഗാദാസ് ചെയ്ത കുറ്റം ?
തിരുവനന്തപുരത്തു നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ സെമിനാറിന്റെ അവസാനഘട്ടത്തിലെ ചേദ്ദോത്തര വേളയില്‍ ഒരു ചോദ്യം ചോദിച്ചു.
എന്താണ് അദ്ദേഹം ചോദിച്ചത് ?
ക്ലബ്ബ് ഹൗസ് ചര്‍ച്ചാവേളയില്‍ പറഞ്ഞതുപോലെ ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ട് അതുപോലെ തന്നെ ഗള്‍ഫ് നാടുകളിലെ ചില ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു മതപരിവര്‍ത്തനവും നടത്തുന്നുണ്ട് ഇത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ? ( ചോദ്യത്തില്‍ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല )
എന്താണ് ഈ ചോദ്യത്തിന് കാരണവും അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം ?
ഹിന്ദു മഹാസമ്മേളനത്തിന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി
അദ്ദേഹത്തിന് വിശ്വസനീയമായ ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ഒരു വിവരമാണ് എന്ന ആമുഖത്തോടെയാണ് അദ്ദേഹം അത് പറഞ്ഞത് ……. ഖത്തറിലേക്ക് ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നടക്കുവാന്‍ സാധ്യതയുണ്ട് , ഈ സ്ഥലത്തേക്ക് നേഴ്‌സിങ് ജോലികള്‍ക്കായി പോകാന്‍ ശ്രമിക്കുന്ന നേഴ്‌സുമാരും അവരുടെ മാതാപിതാക്കളും സൂക്ഷിക്കുക എന്നാണ് Â സെബാസ്റ്റ്യന്‍ പുന്നയ്‌ക്കല്‍ പറഞ്ഞത്.
അപ്പോള്‍ സ്പീക്കര്‍ പാനലില്‍ ഉണ്ടായിരുന്നു പലരും അത് യുഎന്‍എ എന്ന നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ അല്ലെ ആ നേതാവ് എന്ന് ചോദിക്കുകയുണ്ടായി …….. അതിന് മറുപടിയായി ശ്രീ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചിരിക്കുകയാണ് ചെയ്തത്.
സെബാസ്റ്റ്യന്‍ പുന്നക്കല്‍ തെളിവുകളില്ലാതെ സംവാദങ്ങള്‍ നടത്തുകയോ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്ന വ്യക്തിയല്ല അത്തരത്തിലൊരു ഒരു പബ്ലിക് ഫോറത്തില്‍ ഫേസ്ബുക്കിലും യൂട്യൂബിലും ക്ലബ്ബ് ഹൗസിലും ഒരേപോലെ ലൈവ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമില്‍ ഒരു തെളിവുമില്ലാതെ ഒരു സംഘടന നേതാവിന്റെ പേരില്‍ ഒരു മുന്നറിയിപ്പ് അദ്ദേഹം ഒരിക്കലും നല്‍കുകയില്ല !
ക്ലബ് ഹൗസിലെ സ്ഥിരം സാന്നിധ്യമായ ദുര്‍ഗ ദാസ് അന്ന് ആ ചര്‍ച്ച കേള്‍ക്കുവാന്‍ ക്ലബ് ഹാസില്‍ ഉണ്ടായിരുന്നു.
അതിന്‍ പ്രകാരമാണ് ഹിന്ദു മഹാ സമ്മേളനത്തിലെ ലൗ ജിഹാദ് വിഷയത്തില്‍ അന്നു സെമിനാര്‍ നയിച്ച അഡ്വക്കേറ്റ് കൃഷ്ണരാജിനൊപ്പം ഉണ്ടായിരുന്ന കെവിന്‍ പീറ്റര്‍നോട് ദുര്‍ഗാദാസ് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത് , ഈ കെവിന്‍ പീറ്റര്‍ തന്നെയായിരുന്നു Â സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് നടത്തിയ ക്ലബ്ബ് ചര്‍ച്ചയുടെ മോഡറ്റര്‍ , അതുകൊണ്ടാണ് അദ്ദേഹത്തോട് ്രദുര്‍ഗ്ഗാദാസ് ഈ ചോദ്യം ചോദിച്ചത് .
അല്ലാതെ ദുര്‍ഗ്ഗാദാസ് ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന നേഴ്‌സുമാരെ എല്ലാം ലൈംഗിക അടിമകളായി പോവുകയാണെന്ന തരത്തിലുള്ള ഒരുവിധ പരാമര്‍ശങ്ങളും നടത്തിയിട്ടില്ല , ലത്ത് വാക്‌സിന്‍ എടുക്കുന്നതിനായി ഉള്ള റിക്രൂട്ട്‌മെന്റ് എന്ന രീതിയില്‍ വളരെ അധികം നഴ്‌സുമാരെ വിദേശത്ത് കൊണ്ടുപോയി കെണിയില്‍ പെട്ടിരുന്നു അവരില്‍ രണ്ടുപേര്‍ കൊടുത്ത കേസില്‍ കൊച്ചിയില്‍ ഒരു ഒരു സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്യുകയുണ്ടായിരുന്നു .
സമാനരീതിയില്‍ ഇത്തരം റിസമാനരീതിയില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍പും ചതി പറ്റിയിട്ടുണ്ട് , ഇത്തരത്തിലെ മുന്‍ അനുഭവങ്ങള്‍ ധാരാളം ഉള്ളതുകൊണ്ടാണ് ക്ലബ് ഹൗസില്‍ സെബാസ്റ്റ്യന്‍ പുന്നക്കല്‍ അസന്നിഗ്ധമായി പറഞ്ഞ ഒരു കാര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ചോദ്യം ദുര്‍ഗ്ഗാദാസ് ചോദിച്ചത് .
Â
മുന്‍പ് പല ഗള്‍ഫ് രാജ്യങ്ങളിലും പല നേഴ്‌സുമാരും ഇത്തരത്തില്‍ പോയി കെണിയില്‍ വീണിട്ടുള്ളതു കൊണ്ട് ഇനി നടക്കാന്‍ പോകുന്ന എന്ന റിക്രൂട്ട്‌മെന്റ് ഒരു കെണി ആയാല്‍ എന്തു ചെയ്യാന്‍ കഴിയും എന്ന സംശയം ചോദിച്ചപ്പോള്‍ ആ പരാമര്‍ശത്തെ മുഴുവന്‍ നഴ്‌സുമാരെയും അവഹേളിക്കുന്ന താക്കി ജാസ്മിന്‍ഷായും മറ്റുള്ളവരും ചിത്രീകരിച്ചു .
അതോടുകൂടി ജിഹാദി മാധ്യമങ്ങളും സുടാപ്പികളും ഗള്‍ഫിലെ ഇസ്ലാമിസ്റ്റുകളും എല്ലാം രംഗത്തെത്തുകയും അദ്ദേഹത്തിന്റെ ജോലി കളയിക്കുകയും ചെയ്തിരിക്കുന്നു.
അദ്ദേഹം ചോദിച്ച ചോദ്യത്തിലെ ആശങ്ക യാഥാര്‍ത്ഥ്യം ഉള്ളതാണ് ……. കൊറോണക്കാലത്ത് വാക്‌സിന്‍ എടുക്കുന്നതിനായി ഉള്ള റിക്രൂട്ട്‌മെന്റ് എന്ന രീതിയില്‍ വളരെ അധികം നഴ്‌സുമാരെ വിദേശത്ത് കൊണ്ടുപോയി കെണിയില്‍ പെട്ടിരുന്നു അവരില്‍ രണ്ടുപേര്‍ കൊടുത്ത കേസില്‍ കൊച്ചിയില്‍ ഒരു ഒരു സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്യുകയുണ്ടായിരുന്നു .
സമാനരീതിയില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍പും ചതി പറ്റിയിട്ടുണ്ട് , ഇത്തരത്തിലെ മുന്‍ അനുഭവങ്ങള്‍ ധാരാളം ഉള്ളതുകൊണ്ടാണ് ക്ലബ് ഹൗസില്‍ ശ്രീ സെബാസ്റ്റ്യന്‍ പുന്നക്കല്‍ അസന്നിഗ്ധമായി പറഞ്ഞ ഒരു കാര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ചോദ്യം ദുര്‍ഗ്ഗാദാസ് ചോദിച്ചത് .
ഒപ്പം ഗള്‍ഫുനാടുകളില്‍ മുസ്ലിം മാനേജ്‌മെന്റ് കീഴിലുള്ള ഹോസ്പിറ്റലുകളില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ് ……. കേരളത്തില്‍ പ്രിന്റ് ചെയ്ത ഇസ്ലാമിനെ പുകഴ്‌ത്തുന്ന ലഘുലേഖകളും ബുക്കുകളും സൗജന്യമായി ഇത്തരം ഹോസ്പിറ്റലുകളില്‍ വായിക്കുവാന്‍ കൊടുക്കുകയും ചെയ്യുന്ന , റസ്റ്റ് റൂമില്‍ കൊണ്ടുവന്ന് വെക്കുകയും ചെയ്യുന്ന പതിവുണ്ട്
അല്ലാതെ പ്രണയത്തിന്റെ കെണിയില്‍ പെടുത്തി മതം മാറ്റുന്നത് വേറെയും ……. അപ്പോള്‍ Â ുര്‍ഗ്ഗാദാസ് ചോദിച്ച ചോദ്യം 100% ആശങ്കയുള്ളതു തന്നെയാണ്
അതിന്റെ പേരില്‍ ആണ് ശ്രീദുര്‍ഗാ ദാസിന്റെ ജോലി സുഡാപ്പികള്‍ കളയിച്ചിരിക്കുന്നത്
ഇവിടെ എന്താണ് നടന്നതെന്ന് നമ്മള്‍ ഒരിക്കലും മറക്കരുത് !
Â
ദുര്‍ഗാ ദാസ് ദുരന്തങ്ങള്‍ നേരിടുന്ന ഹിന്ദു ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു പ്രതിനിധിയാണ് ……. അദ്ദേഹത്തിന് എന്ന് അടിയന്തരമായി നല്ല ഒരു തൊഴില്‍ ഇന്ത്യക്കുള്ളിലോ വിദേശത്തോ കണ്ടെത്തി കൊടുക്കുവാന്‍ നാം ഓരോരുത്തരും വ്യക്തിപരമായും കൂട്ടായും ശ്രമിക്കണം ….. വേണ്ടിവന്നാല്‍ അദ്ദേഹത്തിന് സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അതിനു സഹായിക്കാനും നാം മുന്നിട്ടിറങ്ങണം
ദുര്‍ഗ്ഗാദാസ് താങ്കള്‍ക്ക് ഐക്യദാര്‍ഢ്യം.
Christian Association and Alliance for Social Action (CASA)
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: