തിരുവനന്തപുരം: ഫിലമെന്റ് രഹിത കേരള പദ്ധതി പ്രകാരം കെഎസ്ഇബി ഒമ്പത് വാട്ട്സിന്റെ എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നു.
ഉപഭോക്താക്കള്‍ അതത് ഇലക്ട്രിക്കല്‍ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ടിനെ ബള്‍ബുകളുടെ എണ്ണം അറിയിക്കേണ്ടതും ബള്‍ബിന്റെ ലഭ്യത ഉറപ്പാക്കിയ ശേഷം ബള്‍ബുകള്‍ സെക്ഷന്‍ ഓഫീസുകളില്‍ നിന്ന് കാലതാമസം കൂടാതെ പണം അടച്ച് വാങ്ങിക്കേണ്ടതുമാണെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: