കൊച്ചി: പത്രസമ്മേളനത്തില്‍ വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടന് ഹരീഷ് പേരടി. പത്രസമ്മേളനം കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നതായി ഹരീഷ് പേരടി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടും കേസെടുക്കാന്‍ തയാറാകാത്ത പോലീസിനെയും ഹരീഷ് വിമര്‍ശിച്ചു.
വിമര്‍ശിച്ചു. അടുത്ത വനിതാ മതില് വിനായകനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണ്ണമെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: