അങ്ങാടി തെരുവ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരന് സംവിധാനം ചെയ്യുന്ന ‘ഏവാള്‍’ എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് റിലീസായി. മോക്ഷ, ആരതി കൃഷ്ണ പരിചിത സിംഹ, ഗൗരി ശര്‍മ്മ, അക്ഷര രാജ്, മധുമിതാ, മിപ്പു സാമി, പ്രവീണ്‍ പരമേശ്വര്‍, മിഥുന് വെമ്പാലക്കല് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എവിഎസ് എന്റര്ടെയ്ന്മെന്റ്സിന്റെ സഹകരണത്തോടെ രാവണ്‍ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ആരതി കൃഷ്ണ, ആര്‍എല്‍ രവി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഊ ചിത്രത്തില്‍ കൃഷ്ണ പി എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കഥ- ആരതി കൃഷ്ണ, തിരക്കഥ- രഞ്ജിത്ത് രാഘവന്, സംഭാഷണം, ഗാനരചന- മുരുകന് മന്തിരം, സംഗീതം- റെജിമോന് ടികെഎല്, എഡിറ്റിങ്- അനന്ദു എസ്. വിജയ്,
സഹനിര്‍മ്മാണം- മധു ജി, എസ്.എസ്. പ്രഭു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിനോ പാലാട്ടി. പശ്ചാത്തല സംഗീതം- റിജോഷ്, വിഎഫ്എകസ്- ഗോള്‍ഡന്‍ മങ്കി സ്റ്റുഡിയോ, പ്രൊഡക്ഷന്‍ ഹെഡ്- ഷിബു, സ്റ്റില്‍- അര്ജുന് അവഗ, ലോക്കേഷന്‍- പോണ്ടിച്ചേരി,വാഗമണ്‍, ചെന്നൈ, കാരക്കല്‍. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: