തിരുവനന്തപുരം: നമ്പൂതിരി സമുദായത്തിലെ ആദ്യ അലോപ്പതി ഡോക്ടർ ജവഹർനഗർ മുളക്കൽ ഇല്ലത്ത് ഡോ. ഉമാദേവി അന്തർജ്ജനം (91-റിട്ട. പ്രൊഫസർ ഓഫ് മെഡിസിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം ) അന്തരിച്ചു.
പ്രസിദ്ധ ഭാഗവതോപാസകനും റിട്ട. എൽ. ഐ. സി. ഉദ്യോഗസ്ഥനുംആയിരുന്ന പരേതനായ കെ കൃഷ്ണൻ ആണ് ഭർത്താവ്. മക്കൾ :ഡോ. സുരേഷ് (കാർഡിയോളജിസ്റ്റ് ), ഡോ. സാവിത്രി,ഉമാകൃഷ്ണൻ, ഡോ. ആര്യ. മരുമക്കൾ :ഡോ. ഉഷ, ഡോ. എം ആർ. വി.നമ്പൂതിരി, ഡോ. പി. എൻ. കൃഷ്ണൻ, സി.കെ. നാരായണൻ നമ്പൂതിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: