തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷന്‍ നിരസിച്ചതിനെ വിര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.
‘ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാന്‍ അര്‍ഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങള്‍’ എന്ന് സന്ദീപ് കുറിച്ച ഫേസ് ബുക്ക് പോസ്റ്റ് വൈറലായി
വേറിട്ടതും രസസകരവുമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
‘സ്വന്തം രാജ്യം എന്ന് ബോധമുള്ളവര്ക്കല്ലേ രാജ്യം നല്കുന്ന ബഹുമതികളെ അംഗീകരിക്കാനും അതില്‍ അഭിമാനം കൊള്ളാനും കഴിയൂ ..
‘സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ അംഗീകാരിക്കാത്ത ഇവറ്റകളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍?’
‘തങ്ങളുടെ പിതൃ രാജ്യമായ ചൈനയുടെ എതിരാളിയായ ഇന്ത്യയുടെ പുരസ്കാരം. പിന്നെ പുരസ്കാരത്തിന്റെ പേര് പത്മ (താമര). പോരാത്തതിന് മൂന്നര പതിറ്റാണ്ട് നീണ്ടു നിന്ന ബംഗാളിലെ കമ്യൂണിസ്റ്റു ഭരണം അവസാനിപ്പിച്ച് പാര്‍ടിയുടെ കുഴിമാടം ഒരുക്കിയതിന് മോഡി സര്‍ക്കാര്‍ നല്കിയ അഭിനന്ദനമാണോ ഈ പുരസ്കാരം എന്ന ചിന്ത കൂടിയാവുബോള്
എങ്ങനെ സ്വീകരിക്കും”
‘ഭാരതീയര്ക്കല്ലേ സാധാരണയായി പത്മ പുരസ്കാരങ്ങള്‍ നല്‍കാറുള്ളൂ ‘
‘രണ്ട് ചൈനീസ് പദ്മ ഭൂഷന് എടുക്കട്ടെ….. അങ്ങുന്നെ’
‘നയുടെ ചെരുപ്പ് നക്കികള്‍ക്ക് ഭാരതത്തിന്റെ ആദരവ് വേണ്ടെന്ന് വച്ച സഖാവിന് ലോല് സലാം.’
‘ചങ്കില് ചൈനയെ കൊണ്ടുനടക്കുന്നവര്‍ക്ക് ഇന്ത്യയുടെ പദ്മ പുരസ്കാരത്തോട് ബഹുമാനം കാണാന്‍ സാധ്യതയില്ലല്ലോ..’
‘ഭാരതത്തിന്റെ ബഹുമതിക്ക് തനിക്ക് അര്‍ഹതയില്ല എന്ന് തിരിച്ചറിഞ്ഞ് പദ്മഭൂഷന്‍ നിരസിച്ച ബുദ്ധദേവിന് അഭിനന്ദനങ്ങള്‍ .. ‘
‘ബംഗാളില്‍ മമതയുടെ ഗുണ്ടകള്‍ എയറില്‍ നിന്നും താഴെ ഇറക്കിയാലല്ലേ ഇതൊന്നു വന്നു വാങ്ങാന്‍ പറ്റുള്ളൂ..നിരസിച്ചതില്‍ തെറ്റില്ല’
‘ഇന്ത്യയുടെ പരമോന്നത പുരസ്കാരങ്ങള്‍ ഇന്ത്യ വിരുദ്ധര്‍ എന്ന് പലകുറി തെളിയിച്ചിട്ടുള്ളവര്‍ക്കു നല്കാന് തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിന്റേതാണ് കുറ്റം. രാജ്യത്തോട് കൂറ് കാണിക്കുന്നവര്‍ക്കേ ഇതൊക്കെ നല്കാന് പാടുള്ളൂ.’
തുടങ്ങി നൂറുകണക്കിന് കമന്റുകളാണ് ഉള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: