ന്യൂദൽഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ് 2022) ന്റെ അഡ്മിഷന് കാര്‍ഡുകള്‍ ജനുവരി 7 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നത്.ഗേറ്റ് 22 ഐഡി, ജനനതീയതി എന്ന ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.ജനുവരി മൂന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.ഫെബ്രുവരി 5 മുതല്‍ പരീക്ഷ ആരംഭിക്കും.13ന് അവസാനിക്കും.വിവരങ്ങള്‍ക്ക് : https://gate.iitkgp.ac.in എന്ന വെബ്സൈറ്റ് വഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: