സ്വാമി അഭേദാമൃതാനന്ദ പുരി
ഗീത പിറന്നൊരു നാടിവിടം
ഗാഥ പിറന്നൊരു നാടിവിടം
ഗായകന് ഗീതാനായ കന് ഗോകുല –
ഗോപകുമാരന്‍ ശ്രീകൃഷ്ണന്
ശ്രവണം പ്രതിദിന മാക്കേണം
മനനം മധുപോല്‍ നുക രേണം
മായായവനിക മാറും നേരം
മാധവമുരളിയില് ശ്രുതി ചേരും
മൊഴികളെ മധുരമ താക്കേണം
മിഴികളിലന്പതു കിനി യേണം
മന്ദസ്മിതമതു ഭൂഷണ മായി
മുഖകമലത്തില്‍ കാണേണം
കരചരണങ്ങള്‍ കരു തേണം
കറകളയേണം കര്‍മ്മ മതിന്
കളിയൊഴിവാക്കി കര കയറീടാം
കൈവല്യാമൃതരസമറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: