കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍: തീയതി, മത്സരം, വേദി എന്ന ക്രമത്തില്‍:
നവം: 19: എടികെ മോഹന്‍ ബഗാന് – കേര ള ബ്ലാസ്റ്റേഴ്സ്, ജവഹര്‍ലാല്‍ നെഹ്റു സ്്റ്റേഡിയം ,ഫറ്റോര്‍ഡ (രാത്രി 7.30),
നവം 25: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – കേരള ബ്ലാസ്റ്റേഴ്സ്, ജവഹര്‍ലാല്‍ നെഹ്റു സ്്റ്റേഡിയം ,ഫറ്റോര്‍ഡ (രാത്രി 7.30),
നവം 28: ബെംഗളൂരു എഫ്സി – കേരള ബ്ലാസ്റ്റേഴ്സ്, അത്ലറ്റിക് സ്റ്റേഡിയം, ബാംബോലിം (രാത്രി 7.30),
ഡിസം: 5: ഒഡീഷ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് , തിലക് മൈതാന്‍ , വാസ്കോ ഡ ഗാമ (രാത്രി 7.30),
ഡിസം 12: ഈസ്റ്റ് ബംഗാള്‍ – കേരള ബ്ലാസ്റ്റേഴ്സ് , തിലക് മൈതാന്‍ , വാസ്കോ ഡ ഗാമ (രാത്രി 7.30),
ഡിസം 19: മുംബൈ സിറ്റി എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് , ജവഹര്‍ലാല്‍ നെഹ്റു സ്്റ്റേഡിയം ,ഫറ്റോര്‍ഡ (രാത്രി 7.30),
ഡിസം 22: ചെന്നൈയിന് എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് , തിലക് മൈതാന്‍ , വാസ്കോ ഡ ഗാമ (രാത്രി 7.30),
ഡിസം 26: ജംഷഡ്പൂര്‍ എഫ്സി – കേരള ബ്ലാസ്റ്റേഴ്സ്, തിലക് മൈതാന്‍ , വാസ്കോ ഡ ഗാമ (രാത്രി 7.30),
ജനുവരി 2: എഫ്സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് , തിലക് മൈതാന്‍ , വാസ്കോ ഡ ഗാമ (രാത്രി 7.30),
ജനു 9: ഹൈദരാബാദ് എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് തിലക് മൈതാന്‍ , വാസ്കോ ഡ ഗാമ (രാത്രി 7.30).
പ്രതികരിക്കാൻ ഇവിടെ എഴുതുക: