കോട്ടയം: രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും വ്യോമസേനയും എത്തും. കോട്ടയം ജില്ലാ കളക്ടര്‍ സഹായം തേടിയ സാഹചര്യത്തിലാണ് സഹായത്തിന് സൈന്യം എത്തുന്നത്.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കായിരിക്കും വ്യോമ, കരസേനാ സംഘങ്ങള്‍ എത്തുക. എയര്‍ ലിഫ്റ്റിംഗ് ആവശ്യമായതിനാല്‍ സാരംഗ് എം 17 ഹെലികോപ്റ്ററാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുക. സുളൂര്‍ എയര്‍ ബേസില്‍ നിന്ന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്ത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
മഴക്കെടുതിയില്‍ അടിയന്തിര സഹായത്തിനായി സേവാഭാരതി സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും ഹെല്പ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാന ഹെല്പ് ഡെസ്ക് നമ്പര്‍ – 920 7119 555
-833 00 83 324
തിരുവനന്തപുരം- 9744339701
കൊല്ലം- 9744339702
പത്തനംതിട്ട- 9744339703
ആലപ്പുഴ- 9744339704
കോട്ടയം- 9744339705
ഇടുക്കി- 9744339706
എറണാകുളം- 9744339707
തൃശ്ശൂര്‍- 9744339708
പാലക്കാട്- 9744339709
മലപ്പുറം- 9744339710
കോഴിക്കോട്- 9744339711
വയനാട്- 9744339712
കണ്ണൂര്‍- 9744339713
കാസര്‍ഗോഡ്- 9744339714
പ്രതികരിക്കാൻ ഇവിടെ എഴുതുക: