Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാങ്കേതിക സര്‍വ്വകലാശാലയില്‍ നവീകരണ വ്യവസായ കൗണ്‍സില്‍: മൂല്യനിര്‍ണ്ണയ പരാതികള്‍ അന്വേഷിക്കും

എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയും പഠനപ്രക്രിയകളും കൃത്യമായി അപഗ്രഥിക്കുകയും, മാറ്റങ്ങള്‍ വരുത്തുകയും, അതുവഴി കോഴ്‌സുകള്‍ കൂടുതല്‍ തൊഴിലധിഷ്ഠിതമാക്കുകയും ചെയ്യുക എന്നതാണ് കൗണ്‍സിലിന്റെ പ്രധാന കര്‍ത്തവ്യം.

Janmabhumi Online by Janmabhumi Online
Oct 5, 2021, 06:51 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൂടുതല്‍ വ്യവസായബന്ധിതമാക്കുവാനും വൈവിധ്യവത്കരിക്കുവാനുമായി വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന നവീകരണ വ്യവസായ കൗണ്‍സില്‍ (ഇന്നവേഷന്‍ ഇന്‍ഡസ്റ്ററി കൗണ്‍സില്‍) ആരംഭിക്കുവാന്‍ സാങ്കേതിക സര്‍വ്വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക.  നിലവില്‍ യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക, ഗവേഷണ കൗണ്‍സിലുകള്‍ക്കുള്ള സ്റ്റാറ്റൂട്ടറി അധികാരങ്ങള്‍ വ്യവസായ കൗണ്‍സിലിനും നല്‍കുന്ന രീതിയില്‍ സര്‍വ്വകലാശാല ആക്ട് ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുവാനും വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സിന്റിക്കേറ്റ് തീരുമാനിച്ചു.  

കേരളത്തിലെ എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയും പഠനപ്രക്രിയകളും കൃത്യമായി അപഗ്രഥിക്കുകയും, മാറ്റങ്ങള്‍ വരുത്തുകയും, അതുവഴി കോഴ്‌സുകള്‍ കൂടുതല്‍ തൊഴിലധിഷ്ഠിതമാക്കുകയും ചെയ്യുക എന്നതാണ് കൗണ്‍സിലിന്റെ പ്രധാന കര്‍ത്തവ്യം. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട സാങ്കേതിക മേഖലകളില്‍ തൊഴില്‍ ഉറപ്പുനല്‍കുന്ന വൈദഗ്ധ്യവും നൈപുണ്യവും പഠനകാലയളവില്‍ തന്നെ ആര്‍ജ്ജിക്കുവാന്‍ കഴിയുന്ന രീതിയില്‍ വ്യാവസായിക ബന്ധിതമായ ഇന്റെണ്‍ഷിപ്പുകളും, പ്രോജെക്റ്റുകളും, അധിക വിഷയങ്ങളും പാഠ്യപദ്ധതിയുടെതന്നെ  ഭാഗമാക്കുവാനുള്ള പ്രായോഗിക നടപടികള്‍ കൗണ്‍സില്‍ നിര്‍ദേശിക്കണം. കേരളത്തില്‍ ഒരു വൈജ്ഞാനിക സമൂഹ നിര്‍മ്മിതിക്കാവശ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ രൂപീകരിക്കുക, നിലവിലെ കോഴ്‌സുകളിലെ വിജ്ഞാന നൈപുണ്യ ന്യൂനതകള്‍ പരിഹരിച്ച് കാലോചിതമായി നവീകരിക്കുക, നൈപുണ്യവികസനം, സ്റ്റാര്‍ട്പ്പുകള്‍, സംരഭകത്വം തുടങ്ങിയ മേഖലകളില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാവീണ്യവും പരിശീലനവും നല്‍കാന്‍ വ്യവസായശാലകളില്‍ അവസരമൊരുക്കുക, വ്യവസായശാലകളുടെ പങ്കാളിത്തത്തോടെയുള്ള പരീക്ഷണശാലകള്‍ കോളേജുകളില്‍ ആരംഭിക്കുക, വ്യവസായരംഗത്തെ വിദഗ്‌ദ്ധരുടെ നൈപുണ്യവും സേവനവും കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവവേദ്യമാക്കുക എന്നിവയും കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.  

ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് ഏഴാം സെമസ്റ്ററിലെ ‘സ്ട്രക്ടച്ചറല്‍ അനാലിസിസ്’ എന്ന വിഷയത്തിലെ മൂല്യനിര്‍ണ്ണയവുമായി ഉയര്‍ന്നുവന്ന പരാതികള്‍ അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍  പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബും പരീക്ഷാ ഉപസമിതി കണ്‍വീനര്‍ ഡോ. സി. സതീഷ് കുമാറും  ഉള്‍പ്പെടുന്ന രണ്ട് അംഗ സമിതിയെ സിന്റിക്കേറ്റ് ചുമതലപ്പെടുത്തി.

അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപക പ്രമോഷനുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് എ.ഐ.സി.ടി.ഇ. റെഗുലേഷനുകളുടെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ സിന്റിക്കേറ്റിന്റെ അക്കാദമിക ഉപസമിതിയെ ചുമതലപ്പെടുത്തി.

Tags: Technicalസാങ്കേതിക സര്‍വ്വകലാശാല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

Kerala

സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

Kerala

വടകരയില്‍ കാരവനില്‍ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ്

Kerala

സാങ്കേതിക തകരാര്‍; തിരുച്ചിറപ്പള്ളിയില്‍ 3 മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം സുരക്ഷിതമായി നിലത്തിറക്കി

World

മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കും, പകരം സാങ്കേതിക വിദഗ്‌ദ്ധരെ നിയോഗിക്കും

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies