ഇക്കഴിഞ്ഞനൂറ്റാണ്ടിലെകേരളചരിത്രത്തിലെഒരിക്കലുംമറക്കാനാവാത്തസംഭാവനകള്നല്കിയയുഗപ്രഭാവനായകേരളഗാന്ധിയെന്നറിയപ്പെട്ടിരുന്നകെകേളപ്പജിയുടെ 50ാംചരമവാര്ഷികമാണു കേരളത്തിലാകമാനംനാമിന്നുആചരിക്കുന്നത്.കൊയിലാണ്ടിതാലുക്കിലെമുചുകുന്ന്ദേശത്തുപുത്തന്പുരയില്കുഞ്ഞമ്മയുടെയുംകീഴരിയൂര്തേന്പോയില്കണാരന്നായരുടെയുംമകനായി1889ആഗസ്ത് 24ാംതിയ്യതിജനിച്ചു 1971സെപ്റ്റംബര്‍7ാംതിയ്യതിഇഹലോകവാസംഅവസാനിപ്പിച്ചകേളപ്പജികേരളത്തിലെരാഷ്ട്രീയസാമൂഹ്യരംഗത്തെഅതിശക്തനുംപകരംവക്കാന്കഴിയാത്തമാതൃകയുമായിരുന്നു.വിദ്യാഭ്യാസകാലഘട്ടത്തില്എഴുതിയപരീക്ഷകളിലെല്ലാംഒന്നാമനായിരുന്നകേളപ്പന്കളരി,മറ്റുകായികാഭ്യാസങ്ങള്എന്നിവയിലെല്ലാംമികവുതെളിയിച്ചു.ചെറുപ്പത്തിലേസാമൂഹ്യപ്രശ്നങ്ങളില്താല്പര്യംകാണിച്ചിരുന്നു.വിദ്യാഭ്യാസത്തിനുശേഷംഅദ്ധ്യാപകനായിജോലിയില്പ്രവേശിച്ചകേളപ്പന്മന്നത്തുപത്മനാഭനോടൊപ്പംസര്വ്വസമുദായമൈത്രിക്കുംഅധ:കൃതോദ്ധാരണത്തിനുമായിപ്രവര്ത്തിക്കാന്തുടങ്ങി.നായര്ഭൃത്യജനസംഘത്തിന്റെപ്രസിഡണ്ടായിചുമതലയെടുത്തു.പിന്നീട്അതുനായര്സര്വീസ്സൊസൈറ്റിഎന്നപേര്സ്വീകരിച്ചുപ്രവര്ത്തിക്കാന്തുടങ്ങി.
അതിനിടയില്തിരുവനന്തപുരംലോകോളേജില്ചേര്ന്നുപഠനംആരംഭിച്ചെങ്കിലുംഅത്പൂര്ത്തിയാക്കാതെമന്നത്തിന്റെആഗ്രഹപ്രകാരംകറുകച്ചാലിലെ ചടടന്റെ പ്രഥമസ്കൂളിന്റെപ്രധാനാധ്യാപകനായിപ്രവര്ത്തിക്കാന്തുടങ്ങി.സ്കൂളിന്റെഅംഗീകാരംകിട്ടത്തക്കവിധംപണിപൂര്ത്തിയാകാത്തതിനാല്വളരെവിഷമത്തോടെസ്കൂള്അധ്യാപനംഉപേക്ഷിച്ചുബോംബെയിലേക്ക്പോയി.അവിടെയുംനിയമപഠനത്തിന്ചേര്ന്നുവെങ്കിലുംനാട്ടിലെസമൂഹത്തെസേവിക്കണമെന്നആഗ്രഹംമൂലംവീണ്ടും
അതുമുഴുവനാക്കാതെതിരിച്ചുപോന്നു.പിന്നീട്ഹരിജനോദ്ധാരണം,തീണ്ടലിനുംതൊടീലിനുമെതിരായപ്രവര്‍ത്തനംഎന്നിവയില്‍വ്യാപൃതനായി.അതിനിടയില്‍വിവാഹിതനായകേളപ്പജിക്ക്ഒരുപുത്രനെസമ്മാനിച്ച്അദ്ദേഹത്തിന്റെപത്നിജീവിതത്തോട്വിടപറഞ്ഞു ലളിതജീവിതത്തിലുംജനസേവനത്തിലുംമനസ്സുറപ്പിച്ചുകേളപ്പന്‍കോണ്‍ഗ്രസിന്റെസജീവപ്രവര്‍ത്തകനായിമാറി.തികഞ്ഞഗാന്ധിശിഷ്യനായിതീര്‍ന്നഅദ്ദേഹത്തെകേരളത്തിലെസ്വാതന്ത്യസമരസേനാനികള്‍കേരളഗാന്ധിയെന്നു.ഗാന്ധിജിആഹ്വാനംചെയ്തനിസ്സഹകരണപ്രസ്ഥാനത്തില്‍ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍അദ്ദേഹംതയ്യാറായി.സ്വാതന്ത്ര്യസമരത്തിലെശക്തനായപോരാളിയെന്നനിലയില്‍അദ്ദേഹംപലതവണയായിദീര്‍ഘനാള്‍ജയില്‍വാസംഅനുഭവിച്ചു.
ബ്രിട്ടീഷുകാര്ക്കെതിരെതൂര്ക്കിയില്രൂപമെടുത്തഖിലാഫത്തുപ്രസ്ഥാനത്തിനുപിന്തുണകൊടുക്കുന്നതിലൂടെഹിന്ദുമുസ്ലിംമൈത്രിയുണ്ടാക്കാമെന്നധാരണയില്ഗാന്ധിജിഖിലാഫത്സമരത്തില്പങ്കുകൊള്ളാന്കോണ്ഗ്രസ്സിനുനല്കിയആഹ്വാനംകേരളത്തിലെകോണ്ഗ്രസ്നേതാക്കളുംശിരസ്സാവഹിച്ചു.കേളപ്പജിആസമരത്തില്പങ്കുകൊണ്ട്ജയില്വാസംഅനുഭവിച്ചു.നിര്ഭാഗ്യവശാല്മുസ്ലിംമതവര്ഗ്ഗീയവാദികള്ഖിലാഫത്ത്സമരംഅവസരമാക്കിയെടുത്തുഹിന്ദുക്കള്ക്കെതിരെയുള്ളപൈശാചികമായലഹളയാക്കിഅതിനെമാറ്റി. ഗ്രാമങ്ങള്തോറുംആയുധശേഖരണംനടത്തിഅവര്നിരായുധരായഹിന്ദുക്കള്ക്കെതിരെതലങ്ങുംവിലങ്ങുംആക്രമണംഅഴിച്ചുവിട്ടു.മുസ്ലിംക്രിമിനലുകളായആലിമുസ്!ലിയാരുടെയുംവാരിയംകുന്നംഅഹമ്മദ്ഹാജിയുടെയുംനേതൃത്വത്തില്ഏറനാടും,വള്ളുവനാടും ,തിരൂരുമെല്ലാംകൊള്ളയുംകൊലയുംസ്ത്രീകളുടെകൂട്ടബലാല്സംഗംഎന്നിവയെല്ലാംയാതൊരുനിയന്ത്രണവുമില്ലാതെഅരങ്ങേറി.സര്ക്കാര്ഓഫീസുകള്നശിപ്പിക്കുക,ട്രഷറികള്കൊള്ളയടിക്കുക,ഹിന്ദുക്ഷേത്രങ്ങളെനശിപ്പിക്കുക,ഹിന്ദുഭവനങ്ങള്കൈയ്യേറികൊള്ളയടിക്കുക,തീവച്ചുനശിപ്പിക്കുകഎന്നിവയെല്ലാംനിര്ബാധംനടന്നു.ഹിന്ദുക്കള്കൂട്ടത്തോടെപാലായനംചെയ്യേണ്ടുന്നഅവസ്ഥസംജാതമായി പിന്നീടുസ്വാതന്ത്ര്യസമരമെന്നുമുസ്ലിംപ്രീണനരാഷ്ട്രീയക്കാര്നാമകരണംചെയ്ത1921ലെമാപ്പിളലഹളയില്ഒരൊറ്റബ്രിട്ടീഷുകാരന്പോലുംകൊല്ലപ്പെടാതിരിക്കെആയിരക്കണക്കിനുഹിന്ദുക്കള്മൃഗീയമായികൊലചെയ്യപ്പെട്ടു. അതില്ബ്രാഹ്മണരുംഈഴവരും നായന്മാരുംഹരിജനങ്ങളുജന്മിയുംകൂടിയാനുമെല്ലാമുണ്ടായിരുന്നു.ക്രൂരമായരീതിയില്നിര്ബന്ധമതപരിവര്ത്തനങ്ങള്വ്യാപകമായിനടന്നു.മതപരിവര്ത്തനത്തിനുവിധേയമാക്കാന്കൂട്ടാക്കാത്തവരെനിര്ദാക്ഷിണ്യം വെട്ടിയുംവെടിവച്ചുംകൊന്നു.ചെമ്പ്രശ്ശേരിതങ്ങള്എന്നനരാധമന്റെ നേതൃത്വത്തില്ഏകപക്ഷീയമായവിചാരണകള്നടത്തികുറ്റവാളികളെന്നുവിധിക്കപ്പെട്ടഹിന്ദുക്കളുടെകഴുത്തറുത്തുകിണറുകളില്തള്ളി. നൂറുകണക്കിന്ഹിന്ദുക്കളെകഴുത്തറുത്തുതള്ളിയമലപ്പുറംതുവ്വൂരിലെകിണര് കുപ്രസിദ്ധമാണ്.സ്ഥലംസന്ദര്ശ്ശിച്ചമാതൃഭൂമിപത്രാധിപര്കെ.മാധവന്നായര്എഴുതിയത് 23 ദിവസമായിട്ടുംമരിക്കാത്തശരീരങ്ങളില്നിന്നുംദീനരോദനങ്ങള്കേട്ടിരുന്നുവെന്നാണ്.ചെമ്പ്രശ്ശേരിതങ്ങളുമായിവ്യക്തിപരമായകാരണത്തിന്വഴക്കിട്ടിരുന്ന സുകുമാരന്നായര്എന്നയാളുടെതലഈഅവസരത്തില്അറക്കവാള്കൊണ്ട്ചീന്തിയിട്ടാണ്കിണറ്റിലേക്ക്തള്ളിയത്. സദാചാരകുറ്റംചുമത്തിഒരുമുസ്ലിംവൃദ്ധയെയുംകഴുത്തറുത്തുകൊന്നു.ഹിന്ദുക്കളെകൊല്ലരുതെന്ന്ആവശ്യപ്പെട്ട 3 മുസ്ലിംങ്ങളെയുംകഴുത്തറുത്തുകിണറ്റില്തള്ളി. കേളപ്പജിഖിലാഫത്സമരത്തിന്നേതൃത്വംകൊടുക്കാന്തിരൂരിലെത്തിയപ്പോള്കണ്ടകാഴ്ചദാരുണമായിരുന്നു. ലഹളനടത്താനുംസ്ഥാപനങ്ങള്കൊള്ളയടിക്കാനുംമുസ്ലിംതീവ്രവാദികള്നടത്തുന്നആസൂത്രണത്തിന്അദ്ദേഹംസാക്ഷ്യംവഹിക്കേണ്ടിവന്നു. ഖിലാഫത്സമരംഗാന്ധിമാര്ഗ്ഗത്തിലാണ്നടത്തേണ്ടതെന്നഅദ്ദേഹത്തിന്റെ ഉപദേശംകേള്ക്കാന്ആരുമുണ്ടായിരുന്നില്ല.അസാമാന്യധൈര്യംകാണിച്ചുലഹളക്കാരെപിന്തിരിപ്പിക്കാനുംആക്രമിക്കപ്പെടുന്നഹൈന്ദവകുടുംബങ്ങളെപുനരധിവസിപ്പിച്ചുരക്ഷപ്പെടുത്താനുംഅദ്ദേഹം അക്ഷീണംപ്രവര്ത്തിച്ചുകൊണ്ടിരുന്നു. എന്നാല്ഖിലാഫത്സമരത്തിന്ആഹ്വാനംചെയ്തതുകോണ്ഗ്രസ്ആയതിനാല്കേളപ്പജിയെയുംഅറസ്റ്റുചെയ്തുജയിലിലടക്കുകയാണുണ്ടായത്. 11 മാസംജയിലില്കിടന്നഅദ്ദേഹംതിരിച്ചുവന്നപ്പോഴേക്കുംകാര്യങ്ങള്കൈവിട്ടുപോയിരുന്നു.
പിന്നീട്ആദ്ദേഹംശ്രദ്ധകേന്ദ്രീകരിച്ചതുഹരിജനോദ്ധാരണത്തിനുംഅയിത്തോച്ചാടനത്തിനുമായിരുന്നു.തന്റെ പേരിനോടോപ്പമുണ്ടായിരുന്നനായര്എന്നസ്ഥാനംഅദ്ദേഹംഉപേക്ഷിക്കാന്തയ്യാറായി. എല്ലാജാതിയിലുമുള്ളഹിന്ദുക്കള്ക്ക്ക്ഷേത്രപ്രവേശനംലഭ്യമാക്കുക, വഴിനടക്കാനുള്ളസ്വാതന്ത്ര്യംലഭിക്കുകഎന്നലക്ഷ്യത്തോടെസംഘടിപ്പിക്കപ്പെട്ടവൈക്കംസത്യാഗ്രഹത്തിന്അദ്ദേഹംനേതൃത്വംനല്കിജയില്വാസംഅനുഭവിച്ചു. സമരത്തിന്റെ ഫലമായിവൈക്കത്തുസഞ്ചാരസ്വാതന്ത്ര്യംഅനുവദിക്കപ്പെട്ടു .പിന്നീട് 1936ല്ശ്രീചിത്തിരതിരുനാള്മഹാരാജാവ് പ്രഖ്യാപിച്ചക്ഷേത്രപ്രവേശനവിളംബരത്തിനുകാരണമായതുംഈസമരത്തിന്റെ വിജയമായികണക്കാക്കാം. എസ്എന്‍ഡിപിയും എന്എസ്എസ്ഉംമറ്റുസവര്ണ്ണഹിന്ദുക്കളുംഒറ്റക്കെട്ടായിനിന്നുസമരംചെയ്യാനുള്ളപ്രേരണനല്കപ്പെട്ടതുംകേളപ്പജിയുടെയുംമന്നത്തുപത്മനാഭന്റെയുംഎസ്എന്ഡിപിനേതാക്കളുടെയുമെല്ലാംകൂട്ടായശ്രമഫലമായിരുന്നു.പുലയപറയവിഭാഗങ്ങള്അനുഭവിച്ചുവന്നിരുന്നജാതിവിവേചനംഇല്ലാതാക്കാന്ശ്രമിച്ചകേളപ്പജിയെപുലയന്കേളപ്പന്എന്നുപോലുംവിളിച്ചുഅദ്ദേഹത്തെബന്ധുക്കള്അധിക്ഷേപിച്ചിരുന്നുവെന്നുനാംഓര്ക്കണം.ജാതിവിവേചനത്തിന്റെ കാഠിന്യംവളരെവിചിത്രമായിരുന്നു.നായര്ബ്രാഹ്മണസമൂഹങ്ങള്ഈഴവരെയുംഅവര്ണ്ണരെന്നുവിശേഷിപ്പിച്ചിരുന്നമറ്റുജാതിക്കാരെയുംഅകറ്റിനിര്ത്തിയപ്പോള്ഈഴവപ്രമാണിമാര്പുലയപറയവിഭാഗങ്ങളെവഴിനടക്കാന്പോലുംഅനുവദിക്കാതിരുന്നസ്ഥിതിവിശേഷമുണ്ടായിരുന്നു. കേളപ്പജിഎല്ലാവിവേചനങ്ങളെയുംശക്തമായി എതിര്‍ത്തു.സവര്ണ്ണര്പോകുന്നസ്ക്കൂളില്പ്രവേശനംലഭിക്കാത്തഹരിജനങ്ങള്ക്കായിസ്കൂള്സ്ഥാപിച്ചുവിദ്യാഭ്യാസംനേടിക്കൊടുക്കാനുംഅദ്ദേഹംമുന്നോട്ടുവന്നു.എന്നാല്ഹൈന്ദവആത്മീയകാര്യങ്ങളില്അടിയുറച്ചവിശ്വാസമുണ്ടായിരുന്നഅദ്ദേഹം ഗീതപാരായണം,പുരാണപാരായണം,സന്ധ്യാനാമം എന്നിവയെല്ലാംഈസ്ക്കൂളില്നിര്ബന്ധമായുംനടപ്പാക്കുകയുംചെയ്തു.
1931-32കാലഘട്ടത്തില്നടന്നഗുരുവായൂര്സത്യാഗ്രഹവുംകേളപ്പജിയുടെസാമൂഹ്യപരിഷ്കരണയത്നത്തിന്റെമകുടോദാഹരണമായിരുന്നു.അതിനായികേരള ത്തിലെമ്പാടുമുള്ളസവര്ണ്ണവിഭാഗങ്ങളെഅനുകൂലമായിചിന്തിപ്പിക്കാനുംസമരത്തില്പങ്കെടിപ്പിക്കാനുംഅദ്ദേഹത്തിന്കഴിഞ്ഞുവെന്നതാണ്അദ്ദേഹത്തിന്റെ സംഘാടകശക്തിയുടെമകുടോദാഹരണമായികാണാന്കഴിയുന്നത്.അതിനിടയില്കോണ്ഗ്രസിന്റെ കെപിസിസി പ്രസിഡണ്ടായിതെരഞ്ഞെടുക്കപ്പെട്ടകേളപ്പജിഉപ്പുസത്യാഗ്രത്തില്പങ്കെടുത്തുജയില്വാസംഅനുഭവിക്കാന്തയ്യാറായി.കോണ്ഗ്രസില്ഒരുവിഭാഗംപ്രത്യേകിച്ച്അബ്ദുല്റഹിമാനെപ്പോലെയുള്ളമുസ്ലിമുകള്സോഷ്യലിസ്റ്റ്പ്രസ്ഥാന ത്തോട്അനുഭവംപ്രഖ്യാപിച്ചുപ്രവര്ത്തിക്കാന്തുടങ്ങിയപ്പോള്കേളപ്പജിഅതിനെഅനുകൂലിച്ചില്ല.കമ്മ്യൂണിസ്റ്റുകാഴ്ചപ്പാടോടെയുള്ളഒരുചേരിതിരിവ്കോണ്ഗ്രസില് ഉണ്ടാകുകയുംചെയ്തു.ദേശീയകാഴ്ചപാടില്നിന്നുംവിഭിന്നമായഒരുകമ്മ്യൂണിസ്റ്റു മുസ്ലിംകൂട്ടുകെട്ടിന്റെതുടക്കംഅവിടെനിന്നുമാണെന്നുപറയുന്നതില്തെറ്റില്ല.മലബാര്ഡിസ്ട്രിക്ട്ബോര്ഡിലേക്കുതെരഞ്ഞെടുക്കപ്പെട്ടകേളപ്പജിക്കെതിരെ ഗൂഡ്ഡമായപ്രചാരണങ്ങളില്ഏര്പ്പെടാന് സംസ്ഥാനകോണ്ഗ്രസ്പ്രസിഡണ്ടായിതെരഞ്ഞെടുക്കപ്പെട്ടഅബ്ദുള്റഹ്മാനും സെക്രട്ടറി ഇഎംഎസ്സുംതയ്യാറായി.ശക്തനായദേശീയവാദിയായകേളപ്പജിക്കെതിരെഅവര്രഹസ്യസര്ക്കുലര്അയച്ചു.പ്രതികൂലികള്ക്കെതിരെകമ്മ്യൂണിസ്റ്റുകള്എക്കാലത്തുംഅനുവര്ത്തിക്കുന്നവ്യക്തിഹത്യ പോലെതന്നെസര്വ്വസമ്മതനായകേളപ്പജിയുടെജനസമ്മതിതകര്ക്കാന്കൈക്കൂലി, വ്യഭിചാരംതുടങ്ങിയഹീനമായആരോപണങ്ങളാണ്ഉന്നയിച്ചത്.കേളപ്പജിയുടെപരാതിയുടെഅടിസ്ഥാനത്തില്എ.ഐ.സി.സികേളപ്പജിക്കെതിരെയുള്ളപ്രവര്ത്തനത്തെഅപലപിച്ചു.
അതിന്റെഅടിസ്ഥാനത്തില്സര്ക്കുലര്പിന്വലിച്ചെങ്കിലുംഇന്ത്യന്അദ്ദേഹത്തിനെതിരെഗൂഡ്ഡമായപ്രവര്ത്തനങ്ങള്തുടര്ന്ന്പോന്നു. ഒടുവില്കേളപ്പജിഡിസ്ട്രിക്ട്ബോര്ഡില്നിന്നുംരാജിവച്ചുപോരുകയാണുണ്ടായത്.മതനിരപേക്ഷരെന്നുപറഞ്ഞുനടക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെമതമൗലികവാദികളായമുസ്ലിമുകളുമായുള്ളകൂട്ടുകെട്ട്അന്നേതുടങ്ങിയതാണെന്നുകാണാം.കേളപ്പജിയെവധിക്കാനുംകമ്മ്യൂണിസ്റ്റുതന്ത്രങ്ങള്മെനഞ്ഞതുംഅത്അവസാനനിമിഷത്തില്പാളിപ്പോയതുമായചരിത്രംഅന്നത്തെഒരുകമ്മ്യൂണിസ്റ്റുനേതാവ് അടുത്തകാലത്തുപ്രത്രങ്ങളില്പ്രസിദ്ധീകരിച്ചിരുന്നുവല്ലോ കേരളത്തില്സഹകരണപ്രസ്ഥാനമാരംഭിച്ചതുകേളപ്പജിയുടെനേതൃത്വത്തിലായിരുന്നു.കാര്ഷികമേഖലയിലായിരുന്നുഅതുസംഘടിപ്പിക്കപ്പെട്ടത്.അതിനിടെകേളപ്പജിപൊന്നാനിയില്നിന്നുംപാര്ലമെണ്ടുമെമ്പറായിതെരഞ്ഞെടുക്കപ്പെട്ടു.മയ്യഴിഫ്രഞ്ചുകാരുടെകയ്യില്നിന്നുംമോചിപ്പിക്കാനുള്ളസമരം,വിനോബാജിയുടെഭൂദാനപ്രസ്ഥാനം ഖാദിഗ്രാമോദ്ധാരണപ്രസ്ഥാനംഎന്നിവയിലെല്ലാംകേളപ്പജി സജീവമായിപ്രവര്‍ത്തിച്ചു.തവനൂരില്റൂറല് ഇന്സ്റ്റിറ്റിയൂട്ട്സ്ഥാപിക്കാനുംസാങ്കേതികവിദ്യാഭ്യാസമേഖലയില്കേരളത്തിന്മുതല്ക്കൂട്ടുണ്ടാക്കുവാനും കേളപ്പജിനിര്വ്വഹിച്ചപങ്കുവലുതാണ്.
മണത്തലയില്മുസ്ലിംപള്ളിയുടെമുമ്പിലൂടെഹൈന്ദവക്ഷേത്രത്തിന്റെഎഴുന്നള്ളിപ്പ്തടഞ്ഞമുസ്ലിംവര്ഗ്ഗീയവാദത്തിനുകമ്മ്യൂണിസ്റ്റുഭരണകൂടംഒത്താശനല്കിയപ്പോള്രാഷ്ട്രീയസ്വയംസേവകസംഘംഹിന്ദുക്കളുടെരക്ഷക്കെത്തി. ഒടുവില്സര്ക്കാരിന്നീതിനടപ്പാക്കേണ്ടിവന്നു.കോണ്ഗ്രസ്നേതാവെന്നനിലയില്സമരത്തില്കേളപ്പജിഹൈന്ദവപക്ഷത്തുനില്ക്കാന്മടിച്ചെങ്കിലും ആര്‍എസ്എസ് ജനസംഘനേതാക്കളുമായിഅടുത്തിടപഴകാനുംഅവരുടെമൂല്യബോധവും,സത്യസന്ധതയും, നിശ്ചയദാര്ഢ്യവുമെല്ലാംമനസ്സിലാക്കാനുംഅവസരമുണ്ടായി.ഗാന്ധിജിനേതൃത്വംകൊടുത്തഗോഹത്യനിരോധനപ്രസ്ഥാനംകേളപ്പജികേരളത്തില്ശക്തമായിഏറ്റെടുത്തു.പൊതുസ്ഥലത്തുവച്ചുമുസ്ലിംമതമൗലികവാദികള്കാളക്കുട്ടിയെഅറുത്തുമാംസംവിതരണംചെയ്തതില്നടത്തിയപ്രതിഷേധസമ്മേളനത്തില്അധ്യക്ഷംവഹിച്ചകേളപ്പജിയുടെഅനുയായികണ്ണന്ഗുമസ്തനെഅദ്ദേഹത്തിന്റെവീട്ടില്ചെന്നു.അതിന്റെപ്രതിഷേധയോഗത്തില്കേളപ്പജിആര്എസ്എസ് ജനസംഘനേതാക്കളോടൊപ്പംപങ്കെടുത്തുസംസാരിച്ചു.
സര്വ്വധര്മ്മസമഭാവനയില്വിശ്വസിച്ചിരുന്നകേളപ്പജിക്കുനീതിക്കുനിരക്കാത്തമുസ്ലിംപ്രീണനംഅനുവദിക്കാന്കഴിഞ്ഞിരുന്നില്ല. മുസ്ലിംഭൂരിപക്ഷത്തിന്റെപേരില്മലപ്പുറംജില്ലാരൂപീകരണത്തിനുസര്ക്കാര്തയ്യാറായതിനെതിരെഅദ്ദേഹംതന്റെനിലപാടുവ്യക്തമാക്കി..മലപ്പുറം ജില്ലാരൂപീകരണത്തിനെതിരെയുള്ളപ്രവര്ത്തനത്തില്അദ്ദേഹംപൂര്ണപിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്അദ്ദേഹംതന്നെ വളര്ത്തിയെടുത്തസര്വോദയസംഘത്തില്നിന്നുംമാതൃസംഘടനയായ സര്വ്വസേവാസംഘത്തില്നിന്നുംരാജിവക്കാന്അദ്ദേഹംനിര്ബന്ധിതനായി.ജില്ലാരൂപീകരണ ത്തിനെതിരായവമ്പിച്ചപ്രതിഷേധപ്രകടനത്തിനുംപിക്കറ്റിങ്ങിനുംഅദ്ദേഹംപങ്കാളിയായി.ജില്ലാരൂപീകരണത്തിനെതിരെയുള്ളഅഭിപ്രായരൂപീകരണത്തിന്അദ്ദേഹംഭാരതത്തിലങ്ങോളമിങ്ങോളംപര്യടനംനടത്തുകയുണ്ടായി.ഒടുവില്മുസ്ലിംസമ്മര്ദ്ധത്തിനുമുമ്പില്വഴങ്ങിക്കൊടുത്തകമ്മ്യൂണിസ്റ്റുമന്ത്രിസഭയുടെതീരുമാനത്തില്കേളപ്പജിവളരെദുഖിതനായിരുന്നു.
രാഷ്ട്രീയരംഗത്തെഅപചയം,സത്യസന്ധതയില്ലായ്മ, പ്രീണനനയംഎന്നതിലെല്ലാംദു:ഖിതനായകേളപ്പജി ക്രമേണക്ഷേത്രപുനരുദ്ധാരണപ്രവര്ത്തങ്ങളില്വ്യാപൃതനായി.ടിപ്പുവിന്റെയുംഹൈദരാലിയുടെയുംപടയോട്ടത്തില്തകര്ന്നടിഞ്ഞഹൈന്ദവക്ഷേത്രങ്ങളുടെപുനരുദ്ധാരണപ്രവര്ത്തനത്തിനായിമലബാര്ക്ഷേത്രസംരക്ഷണസമിതിഎന്നപ്രസ്ഥാനത്തിന്അദ്ദേഹംരൂപംനല്കി. തകര്ന്നക്ഷേത്രങ്ങളെല്ലാംഅദ്ദേഹംസന്ദര്ശിച്ചു.ക്ഷേത്രതാന്ത്രികകാര്യങ്ങളില്പാണ്ഡിത്യമുണ്ടായിരുന്നആര്എസ്എസ്പ്രചാരകന്പി,മാധവജിയുംഇക്കാര്യത്തില്അദ്ദേഹത്തെസഹായിച്ചു. ആയിടക്ക് ആര്എസ്എസ്സര്സംഘചാലക്ക്ശ്രീ.ഗുരുജിഗോള്വാള്ക്കറിന്റെവിചാരധാരഎന്നഗ്രന്ഥത്തിന്റെമലയാളപരിഭാഷയുടെഉദ്ഘാടനകര്മ്മംനിര്വ്വഹിക്കാന്കേളപ്പജിതയ്യാറായി.
കേരളത്തിലെപ്രാചീനമായ64തളികളില്പ്രമുഖമായപെരിന്തല്മണ്ണതളിമഹാക്ഷേത്രംടിപ്പുവിന്റെയുംഹൈദരാലിയുടെയുംപടയോട്ടക്കാലത്തുനശിപ്പിക്കപ്പെട്ടതായിരുന്നു.മലബാര്ക്ഷേത്രസമുദ്ധാരണപ്രവര്ത്തനത്തിന്റെതുടക്കംകുറിക്കല്ഈക്ഷേത്രപുനരുദ്ധാരണംവഴിയാകട്ടെയെന്നുകേളപ്പജിതീരുമാനിച്ചു.മുസ്ലിമുള്അനധികൃതമായികയ്യടക്കിവച്ചിരുന്നക്ഷേത്രസന്നിധിഹിന്ദുക്കള്ക്കുവിട്ടുകിട്ടണമെന്നആവശ്യംനിരാകരിക്കപ്പെട്ടു.
അന്നത്തെഇ.എം.എസ്മന്ത്രിസഭപതിവുപോലെമുസ്ലിംപക്ഷത്തുനിലയുറപ്പിച്ചു.ക്ഷേത്രംനിന്നിരുന്നസ്ഥലംപുറമ്പോക്കാണെന്നുപ്രഖ്യാപിച്ചുസര്ക്കാര്ഏറ്റെടുത്തു.ആരാധനാസ്വാതന്ത്ര്യംതന്റെജന്മാവകാശമാണെന്നുപ്രഖ്യാപിച്ചുകൊണ്ട്കേളപ്പജിസത്യാഗ്രഹസമരത്തിന്തയ്യാറായി. പോലീസ്അദ്ദേഹത്തെഅറസ്റ്റുചെയ്തുജയിലിലടച്ചു.
കേളപ്പജിജയിലില്തന്റെഉപവാസംതുടര്ന്നു.സര്ക്കാരിന്റെനടപടികോടതിസ്റ്റേചെയ്തതായിപ്രഖ്യാപിക്കപ്പെട്ടു. 15സെന്റ്സ്ഥലംക്ഷേത്രനിര്മ്മിതിക്കായിഹിന്ദുക്കള്ക്കുവിട്ടുകൊടുത്തു.ക്ഷേത്രംആരാധനക്കായിഹിന്ദുക്കള്ക്കുവിട്ടുകൊടുക്കുകയുംചെയ്തു.
‘പട്ടിപാത്തിയകല്ലില്ചന്ദനംപൂശിയകേളപ്പാ’യെന്നുമുദ്രാവാക്യംവിളിച്ചുമതമൗലികവാദികളായമുസ്ലിമുകളുംകമ്മ്യൂണിസ്റ്റുകാരുംഅധിക്ഷേിച്ചിട്ടുംഅദ്ദേഹംതന്റെകര്മ്മപഥത്തില്ഉറച്ചുനിന്നു.ഇന്നവിടെഒരുമഹാക്ഷേത്രംഉയര്ന്നിരിക്കുന്നുപക്ഷെക്ഷേത്രത്തിന്റെ പണിപൂര്ത്തിയാക്കുന്നതിനുമുന്പേകേളപ്പജിജീവിതത്തോട്വിടവാങ്ങിയെങ്കിലുംമഹത്തായഒരുഈശ്വരീയകാര്യംനിര്വ്വഹിക്കാന്അദ്ദേഹത്തിന്റനേതൃത്വത്തിന്കഴിഞ്ഞു.അദ്ദേഹംതുടങ്ങിവച്ചമലബാര്ക്ഷേത്രസംരക്ഷണസമിതിപിന്നീട് കരളക്ഷേത്രസംരക്ഷണസമിതിയായിവിപുലീകരിക്കപ്പെടുകയുംഅദ്ദേഹത്തെഅതിന്റെപരമാചാര്യനായിനിശ്ചയിക്കപ്പെടുകയുംചെയ്തു.മാതൃകാപരമായിരുന്നആജീവിതത്തിന്റെഒട്ടേറെത്യാഗോജ്ജ്വലമായപ്രവര്ത്തനങ്ങള്ഈരാഷ്ട്രത്തെയുംഅതിന്റെമഹത്തായസംസ്കൃതിയെയുംസ്നേഹിക്കുന്നവര്ക്ക്എന്നും മാര്ഗ്ഗദര്ശകമായിനിലകൊള്ളും.
എ.പി.ഭരത്കുമാര്‍
(സംസ്ഥാന സെക്രട്ടറി)
കേരളക്ഷേത്രസംരക്ഷണസമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: