തിരുവനന്തപുരം: ഓണത്തിന് ശേഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യകിറ്റ് നല്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി ജി ആര് അനില്‍. ജൂലൈയില്‍ ഭക്ഷ്യകിറ്റ് നല്‍കിയിട്ടില്ല. അതിന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഓണക്കിറ്റിനോട് അനുബന്ധിച്ചുള്ള സ്പെഷ്യല്‍ കിറ്റാണ് പകരം നല്‍കുന്നതെന്നും മന്ത്രി അനില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഭക്ഷ്യവകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കിറ്റിനുള്ള പണം കണ്ടെത്തിയിരുന്നത്. കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയുടമകള്‍ക്ക് 2020 മുതലുള്ള കമ്മfഷന് തുക കുടിശ്ശികയാണെന്നും ജി ആര് അനില്‍ സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: