നാഗര്‍കോവില്‍: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തിങ്കളാഴ്ച കന്യാകുമാരിയിലെത്തും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദേഹം കന്യാകുമാരിയില്‍ എത്തുന്നത്. 27,28,29 തീയതികളിലായി ചേരുന്ന വിവേകാനന്ദ കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: