Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണം വിളവെടുപ്പ് ആശങ്കയില്‍; തറവില ആശ്വാസമാവില്ല

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും മൂന്നാം തരംഗം അടുത്ത മാസത്തോടെ വരികയും ചെയ്താല്‍ ഇക്കൊല്ലം ഓണാഘോഷം കടുത്ത നിയന്ത്രണത്തിലായിരിക്കും. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി വിളവെടുപ്പും വില്‍പനയും നടക്കുന്നത് ഓണം സീസണിലാണ്.

Janmabhumi Online by Janmabhumi Online
Jul 20, 2021, 02:29 pm IST
in Kollam
ഇടയ്ക്കിടം ഏലായിലെ തരിശു കിടന്ന വയല്‍ സുരേഷ് കുമാര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിക്കായി ഒരുക്കുന്നു

ഇടയ്ക്കിടം ഏലായിലെ തരിശു കിടന്ന വയല്‍ സുരേഷ് കുമാര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിക്കായി ഒരുക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ഓണം വിപണി മുന്നില്‍ കണ്ടു കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കൊവിഡ് നിയന്ത്രണം തുടരുന്നതിനിടെ വിപണി ഉറപ്പാക്കാന്‍ പദ്ധതികളില്ല. 16 ഇനം ഭക്ഷ്യവിഭവങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ചതല്ലാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വില ഉത്പാദനച്ചെലവ് കണക്കാക്കിയാല്‍ ആശ്വാസകരവുമല്ല.  

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും മൂന്നാം തരംഗം അടുത്ത മാസത്തോടെ വരികയും ചെയ്താല്‍ ഇക്കൊല്ലം ഓണാഘോഷം കടുത്ത നിയന്ത്രണത്തിലായിരിക്കും. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി വിളവെടുപ്പും വില്‍പനയും നടക്കുന്നത് ഓണം സീസണിലാണ്.  

കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും കുടുംബശ്രീയും ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കാന്‍ നിലവില്‍ വിപണിയില്ല. പ്രാദേശിക കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളും ലേലം സ്റ്റാളുകളും കൊവിഡില്‍ അടച്ചതിനാല്‍ അത്തരത്തിലും വിപണന സാധ്യതയും ഇല്ലാതായി. നടപ്പു മാര്‍ക്കറ്റു വിലയുടെ മൂന്നിലൊന്നു മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തറവില. ഹോര്‍ട്ടി കോര്‍പ്പും മറ്റ് ഏജന്‍സികളും പ്രാദേശിക തലത്തില്‍ സംഭരണം നടത്തുന്നുമില്ല.

ഏത്ത കുല നാടന്‍-30, ഉരുളക്കിഴങ്ങ്-20, കാരറ്റ്-21, കുമ്പളങ്ങ-9, കപ്പ-12, വെണ്ട-20, പാവയ്‌ക്ക-30, തക്കാളി-8, കൈതച്ചക്ക-15 വെളുത്തുള്ളി-139 പടവലം-30, വെള്ളരി-8, കാബേജ്-11, ബീറ്റ്‌റൂട്ട്-21, ബീന്‍സ്-28, വള്ളിപ്പയര്‍-34 എന്നിങ്ങനെയാണ് സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ നിരക്കില്‍ വിളവുകള്‍ വിറ്റാല്‍ ഭീമമായ നഷ്ടമാണു കര്‍ഷകര്‍ക്കുണ്ടാകുക. വലിയ തോതില്‍ വിളവെടുപ്പ് നടത്തിയാല്‍ സംഭരിച്ചുവയ്‌ക്കാനോ കൃത്യസമയത്ത് വിറ്റ് പണം വാങ്ങാനോ നിലവില്‍ സാഹചര്യമില്ല. കൊവിഡ് നിയന്ത്രണം മുന്‍ നിര്‍ത്തി സംഭരണം ഏതു രീതിയില്‍ നടപ്പാക്കുമെന്നതില്‍ കൃഷി വകുപ്പ് കൃത്യമായ ധാരണ നല്‍കിയിട്ടുമില്ല.

മീനു ജോബി

Tags: Onamകര്‍ഷകര്‍cultivationAgricultural crops
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

Kerala

മെഡിക്കല്‍കോളജ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണാഘോഷം സംഘടിപ്പിച്ചത വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies