കുവൈറ്റ്: അഡ്വക്കേറ്റ് എം കെ സുമോദ് പ്രസിഡന്റായും അജികുമാര്‍ ആലപുരം ജനറല്‍ സെക്രട്ടറിയായും ഭാരതീയ പ്രവാസി പരിഷത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
ബിനോയി സെബാസ്റ്റ്യന്‍(വര്‍ക്കിംഗ് പ്രസിഡണ്ട്), സമ്പത്ത് കുമാര്‍( വൈസ് പ്രസിഡണ്ട്),രാജീവ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി)സുരേന്ദ്രന് നായര്‍( ട്രഷറര്‍),രാജേഷ് തിരുവോണം (മെമ്പര്‍ഷിപ്പ് സെക്രട്ടറി),പ്രവീണ്‍ , അജികുമാര്‍ പിള്ള ,മനോജ് എഴുമറ്റൂര്‍ , രവികുട്ടന് (എക്സിക്യൂട്ടീവ് അംഗങ്ങള്‍),രമ്യാ ധനീഷ്(പ്രസിഡന്റെ,സ്ത്രീശക്തി) വിദ്യ സുമോദ് ( ജനറല്‍ സെക്രട്ടറി, സ്ത്രീശക്തി )എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
സഞ്ജുരാജ് ,പ്രവീണ്‍ വാസുദേവന്‍,ശ്രീനാരായണന് ഒതയോത്ത് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: