ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകനായിരുന്ന സിദ്ദിഖ് കാപ്പനെതിരെ യുഎപിഎ, രാജ്യദ്രോഹകുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് മഥുര കോടതി. എന്നാല്‍ പ്രിവന്റീവ് കസ്റ്റഡിയിലെടുക്കാനായി ചുമത്തിയ കേസ് ഒഴിവാക്കി നല്കി. സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് കാപ്പനെ അറസ്റ്റിന് ചെയ്തത്്. കുറ്റപത്രം നല്കി ആറുമാസത്തിനകം തെളിവുകള്‍ നല്‍കണം എന്നത് പാലിക്കാതിരുന്നതുകൊണ്ടാണ് ആ കേസില്‍ നിന്ന് ഒഴിവാക്കിയത്.
അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിനു ശേഷം ചുമത്തിയ യുഎപിഎ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. അത് റദ്ദ് ചെയ്തിട്ടുമില്ല.
കാപ്പന് വാര്‍ത്ത് ആഘോഷമാക്കിയിരുന്ന മലയാള പത്രങ്ങള്‍ അറസ്റ്റിന് കാരണമായ കുറ്റം ഒഴിവാക്കിയത് അറിഞ്ഞില്ല. യുഎപിഎ, രാജ്യദ്രോഹകുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞതുകൂടി പറയേണ്ടി വരും എന്നതിനാലാണ് വാര്‍ത്ത മുക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: