Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആയുര്‍വേദത്തിലെ ഔഷധവിധികള്‍

ഇല, പൂവ് തൊലി, കനം കുറഞ്ഞ വേര്, കനം കുറഞ്ഞ തണ്ടുകള്‍ (ഉദാ: അമൃത്, വയമ്പ്) ഇവയാണ് കഷായത്തിനുള്ള മരുന്നുകളെങ്കില്‍ ഓരോന്നും 16 ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് അതിന്റെ നാലിലൊന്ന് ഒരു നേരം കഴിക്കുക. മരത്തിന്റെ കാതല്‍ (ഉദാ: കരിങ്ങാലി കാതല്‍), കട്ടിയുള്ള വേരുകള്‍ (ഉദാ:കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്), കുരുക്കള്‍ (ഉദാ:തേറ്റാംപരല്‍) ഇവയാണെങ്കില്‍ 32 ഇരട്ടിവെള്ളത്തില്‍ വേവിക്കണം. അത് എട്ടില്‍ ഒന്നാക്കി (നാഴി) വറ്റിച്ച് അതിന്റെ നാലിലൊന്ന് (ഒരു തുടം) വീതം ഒരു നേരം കഴിക്കണം.

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Feb 21, 2021, 10:32 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ തൈലം, ഘൃതം, ചൂര്‍ണം, ഗുളിക, ലേഹ്യം, അരിഷ്ടം, ആസവം, കല്‍ക്കം എന്നിങ്ങനെ ഔഷധവിധികള്‍ എട്ടുതരമുണ്ട്. ഇതില്‍ കഷായം മൂന്നു തരം. ശൃതം,ഫാണ്ഡകഷായം, ശീത കഷായം. മരുന്നുകള്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ശൃതം. ഇതിന് ക്വാഥം എന്നും പറയും. ശൃത കഷായം: ഒരു കഷായത്തിന് ആവശ്യമായ മരുന്ന് 12 കഴഞ്ച് അഥവാ 60 ഗ്രാം ആണ്. അതായത് 24കൂട്ടം മരുന്നുകളുണ്ടെങ്കില്‍ ഓരോന്നും അരക്കഴഞ്ച് (രണ്ടര ഗ്രാം) വീതം വേണം. കഷായത്തിനെടുക്കുന്ന വെള്ളത്തിനും പ്രത്യേക അളവുകളുണ്ട്.  

ഇല, പൂവ് തൊലി, കനം കുറഞ്ഞ വേര്, കനം കുറഞ്ഞ തണ്ടുകള്‍ (ഉദാ: അമൃത്, വയമ്പ്)  ഇവയാണ് കഷായത്തിനുള്ള മരുന്നുകളെങ്കില്‍ ഓരോന്നും 16 ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് അതിന്റെ നാലിലൊന്ന് ഒരു നേരം കഴിക്കുക. മരത്തിന്റെ കാതല്‍ (ഉദാ: കരിങ്ങാലി കാതല്‍), കട്ടിയുള്ള വേരുകള്‍ (ഉദാ:കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്), കുരുക്കള്‍ (ഉദാ:തേറ്റാംപരല്‍) ഇവയാണെങ്കില്‍ 32  ഇരട്ടിവെള്ളത്തില്‍ വേവിക്കണം. അത് എട്ടില്‍ ഒന്നാക്കി (നാഴി) വറ്റിച്ച് അതിന്റെ നാലിലൊന്ന് (ഒരു തുടം) വീതം ഒരു നേരം കഴിക്കണം.

ഇല, തൊലി, വേര് ഇവമാത്രമുള്ള കഷായത്തിന് മൊത്തം വേണ്ടത് 60 ഗ്രാം (ഒരു പലം) മരുന്നാണ് ഉപയോഗിക്കുന്നതെങ്കില്‍ മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി (നാഴി) വറ്റിച്ച് 100 ഗ്രാം (ഒരു തുടം) വീതം നാലു നേരം കഴിക്കണം.  

ഫാണ്ഡ കഷായം: കഷായത്തിനുള്ള മരുന്നുകളെല്ലാം ശീലപ്പൊടിയാക്കി, അതില്‍ നിന്ന് ആവശ്യത്തിനുള്ള പൊടിയെടുത്ത് വെള്ളത്തില്‍ തിളപ്പിച്ചുണ്ടാക്കുന്നതാണ് ഈ ഔഷധവിധി. ഒരു നേരത്തെ കഷായത്തിന് എട്ടു ഗ്രാം പൊടിയെടുക്കാം. കാതല്‍, കട്ടിയുള്ള വേര് ഇവയുള്‍പ്പെട്ട പൊടിയാണെങ്കില്‍ 800 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി, അരിച്ചെടുത്ത് കുടിക്കുക. പൂവ്, തൊലി എന്നിവയാണ് പൊടിയിലെ കൂട്ടുകളെങ്കില്‍ എട്ടു ഗ്രാം പൊടിയെടുത്ത് 400 മില്ലി വെള്ളത്തില്‍ വെന്ത് വറ്റിച്ചെടുത്ത് 100 മില്ലിയാകുമ്പോള്‍ വാങ്ങി അരിച്ചെടുക്കണം. ഇത് ഒരു നേരം സേവിക്കാം.  

ശീതകഷായം: കനം കുറഞ്ഞ വേരുകള്‍, തൊലി, പൂവ്, പുല്‍വര്‍ഗങ്ങള്‍ ഇവയാണ് മുഖ്യമായും ശീതകഷായത്തിന് ഉപയോഗിക്കുന്നത്.  രാമച്ചം, പര്‍പ്പടക പുല്ല്, നൊങ്ങണം പുല്ല്, ചന്ദനം എന്നീ മരുന്നുകള്‍ ചതച്ച് മരുന്നിന്റെ എട്ട് ഇരട്ടി വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെയ്‌ക്കണം. പിറ്റേന്ന് അരിച്ചെടുത്ത് അതിന്റെ നാലില്‍ ഒന്നു വീതം ഓരോ നേരമായി സേവിക്കുക.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

World

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

Thiruvananthapuram

വിവാഹ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പഞ്ചായത്ത് അംഗമായ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍, പ്രതി രേഷ്മ റിമാന്റില്‍

Kerala

മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസ്

Kerala

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പുതിയ വാര്‍ത്തകള്‍

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies