എവിടെയോ
അയാള്‍
മറഞ്ഞിരിപ്പുണ്ട്.
ചോരയുടെ
വഴുവഴുപ്പില്‍
ഉന്മത്തനായി
ഒരുപക്ഷേയിപ്പോഴും
ആര്‍ത്താര്‍ത്ത്
ചിരിക്കുന്നുണ്ടാകും.
അല്ലെങ്കില്‍
പശ്ചാത്താപത്താല്‍
നീറി
പിടയുന്നുണ്ടാകും.
എനിക്കാ
ചലനങ്ങള്‍
അറിയാന്‍
കഴിയുന്നുണ്ട്.
ഒരുപക്ഷേ
തൊട്ടടുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: