തിരുവനന്തപുരം: അഞ്ചു ദിവസം സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യത. ഇതേത്തുടര്‍ന്ന് പത്തു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,കൊല്ലം,പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
2021 ജനുവരി 7 : കൊല്ലം,പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
2021 ജനുവരി 8 : ഇടുക്കി,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്
2021 ജനുവരി 10 : ഇടുക്കി,പത്തനംതിട്ട
2021 ജനുവരി 11 : പത്തനംതിട്ട, ഇടുക്കി,മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: