തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും.ബുധനാഴ്ച ഒരു മണിക്കൂറാണ് ഇതിന് വേണ്ടി സഭ സമ്മേളിക്കുന്നത്.
സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം.കാര്‍ഷിക നിയമ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: