കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കൂമുള്ളിയാണ് ഇവിടെ വിജയിച്ചത്. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡിലും ബിജെപി അട്ടിമറി ജയം നേടി. ത്രികോണമത്സരം നടന്ന പന്നിയങ്കരയില്‍ സിപിഎമ്മില്‍നിന്നുള്ള ഇടത് സ്ഥാനാര്‍ഥിയും മുന്‍ മേയറുമായ ഒ രാജഗോപാല്‍ തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: